യം​​​​ഗ് സ​​​​യ​​​​ന്‍റി​​​​സ്റ്റ് മ​​​​ത്സ​​​​രം: അ​​​ന​​​ന്ത​​​ദേ​​​വി​​​നും ധീ​​​ര​​​ജി​​​നും പു​​​ര​​​സ്കാ​​​രം
Tuesday, May 22, 2018 2:28 AM IST
കാ​​​​ല​​​​ടി: കാ​​​​ല​​​​ടി ആ​​​​ദി​​​​ശ​​​​ങ്ക​​​​ര എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് കോ​​​​ള​​​​ജി​​​​ൽ യം​​​​ഗ് സ​​​​യ​​​​ന്‍റി​​​​സ്റ്റ് മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ലെ വി​​​​ജ​​​​യി​​​​ക​​​​ൾ​​​​ക്ക് ഉ​​​​പ​​​​രാ​​​​ഷ്‌ട്ര​​​​പ​​​​തി എം.​ ​​​വെ​​​​ങ്ക​​​​യ്യ​​​​നാ​​​​യി​​​​ഡു പു​​​​ര​​​​സ്കാ​​​​ര​​​​ങ്ങ​​​​ൾ സമ്മാനി​​​​ച്ചു.

കാ​​​​സ്റ്റി​​​​ക് സോ​​​​ഡ മാ​​​​ലി​​​​ന്യ​​​​നി​​​​ർ​​​​മാ​​​​ർ​​​​ജ​​​​ന പ്ലാ​​​​ന്‍റ് എ​​​​ന്ന പ്രോ​​​​ജ​​​​ക്ട് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച വ​​​​യ​​​​നാ​​​​ട് ക​​​​ണി​​​​യാം​​​​പേ​​​​ട്ട ജി​​​​എ​​​​ച്ച്എ​​​​സ്എ​​​​സി​​​​ലെ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളാ​​​​യ അ​​​​ന​​​​ന്ത​​​​ദേ​​​​വ് എ​​​​സ്.​ പ്ര​​​​സാ​​​​ദും എം. ​​​​ധീ​​​​ര​​​​ജും ഒ​​​​ന്നാം സ്ഥാ​​​​നം നേ​​​​ടി.
പൂ​​​​ഞ്ഞാ​​​​ർ എ​​​​സ്എം​​​​വി​​​​എ​​​​ച്ച്എ​​​​സ്എ​​​​സി​​​​ലെ എ​​​​സ്.​​​​എം. മു​​​​ഹ​​​​മ്മ​​​​ദ് അ​​​​സ്ഹ​​​​റും ബ്ര​​​​യ​​​​ൻ ബി.​ ​​​ക​​​​ല്ലോ​​​​ലി​​​​യും റോ​​​​വി റോ​​​​ബോ വെ​​​​ർ​​​​ച്വാ​​​​ലി​​​​റ്റി നി​​​​ർ​​​​മി​​​​ച്ച് ര​​​​ണ്ടാം സ്ഥാ​​​​ന​​​​വും തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം കോ​​​​ട്ട​​​​ൻ​​​​ഹി​​​​ൽ ജി​​​​എ​​​​ച്ച്എ​​​​സ്എ​​​​സി​​​​ലെ ഇ​​​​ഷാ​​​​നി ആ​​​​ർ. ക​​​​മ്മ​​​​ത്ത് ഫോ​​​​ർ ദി ​​​​വു​​​​മ​​​​ണ്‍ ബൈ ​​​​ദി വു​​​​മ​​​​ണ്‍ പ്രോ​​​​ജ​​​​ക്റ്റി​​​​ലൂ​​​​ടെ മൂ​​​​ന്നാം സ്ഥാ​​​​ന​​​​വും ക​​​​ര​​​​സ്ഥ​​​​മാ​​​​ക്കി. അ​​​​വാ​​​​ർ​​​​ഡി​​​​നു പു​​​​റ​​​​മേ അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ നാ​​​​സ, സി​​​​ലി​​​​ക്ക​​​​ണ്‍ വാ​​​​ലി സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​വും സ​​​​മ്മാ​​​​ന​​​​മാ​​​​യി ല​​​ഭി​​​ക്കും.

അ​​​​മ​​​​ൽ പ്ര​​​​കാ​​​​ശ്, ജോ​​​​സ​​​​ഫ് സി. ​​​​വ​​​​ർ​​​​ഗീ​​​​സ് (ആ​​​​ല​​​​പ്പു​​​​ഴ സെ​​​​ന്‍റ് മേ​​​​രീ​​​​സ് ആ​​​​ർ​​​സി സ്കൂ​​​​ൾ, സ്പെ​​​​ഷ​​​ൽ ജൂ​​​​റി), സാ​​​​മു​​​​വ​​​​ൽ ജോ​​​​യ്, ഐ​​​​ശ്വ​​​​ര്യ ര​​​​മേ​​​​ശ് (കാ​​​​ക്ക​​​​നാ​​​​ട് ഭ​​​​വ​​​​ൻ​​​​സ് ആ​​​​ദ​​​​ർ​​​​ശ വി​​​​ദ്യാ​​​​ല​​​​യ, മി​​​​ക​​​​ച്ച ബി​​​​സി​​​​ന​​​​സ് പൊ​​​​ട്ട​​​ൻ​​​​ഷ്യ​​​​ൽ), താ​​​​മ​​​​രൈ നാ​​​​യ​​​​കം (നാ​​​​ലാ​​​​ഞ്ചി​​​​റ സ​​​​ർ​​​​വോ​​​​ദ​​​​യ സെ​​​​ൻ​​​​ട്ര​​​​ൽ വി​​​​ദ്യാ​​​​ല​​​​യ, മി​​​​ക​​​​ച്ച പ്രോ​​​​ജ​​​​ക്റ്റ് ഡി​​​​സൈ​​​​ൻ), ജി.​​​ഡി. അ​​​​നു​​​​കൃ​​​​ഷ്ണ​​​​ൻ (മാ​​​​ന്നാ​​​​ർ നാ​​​​യ​​​​ർ സ​​​​മാ​​​​ജം ബോ​​​​യി​​​​സ് ഹ​​​​യ​​​​ർ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി സ്കൂ​​​ൾ, മി​​​​ക​​​​ച്ച പ്രോ​​​​ബ്ലം ഡി​​​​സ്ക്രി​​​​പ്ഷ​​​​ൻ), ശ്രേ​​​​യ​​​​സ് ശ്രീ​​​​കു​​​​മാ​​​​ർ, അ​​​​ന​​​​ന്ത പ​​​​ത്മ​​​​നാ​​​​ഭ​​​​ൻ എ. ​​​​പി​​​​ള്ളൈ (നോ​​​​ർ​​​​ത്ത് പ​​​​റ​​​​വൂ​​​​ർ എ​​​​സ്എ​​​​ൻ​​​​എ​​​​ച്ച്എ​​​​സ്എ​​​​സ്, മി​​​​ക​​​​ച്ച സോ​​​​ഷ്യ​​​​ൽ ഇം​​​​പാ​​​​ക്ട്), റി​​​​സ്ഹാ​​​​ബ് ജാ​​​​വ (ഷാ​​​​ർ​​​​ജ ജെം​​​​സ് മി​​​​ല്ലേ​​​​നി​​​​യം സ്കൂ​​​​ൾ, മി​​​​ക​​​​ച്ച അ​​​​വ​​​​ത​​​​ര​​​​ണം), ശ്രീ​​​​ല​​​​ക്ഷ്മി കി​​​​ഷോ​​​​ർ (അ​​​​ബു​​​​ദാ​​​​ബി ഇ​​​​ന്ത്യ​​​​ൻ സ്കൂ​​​​ൾ, മി​​​​ക​​​​ച്ച പോ​​​​സ്റ്റ​​​​ർ ഡി​​​​സൈ​​​​ൻ), എ​​​​സ്.​​​എ​​​​ൻ. ചാ​​​​രു​​​​ദേ​​​​വ്, എം. ​​​​ഗോ​​​​കു​​​​ൽ (തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ല​​​​യോ​​​​ള, പീ​​​​പ്പി​​​​ൾ ചോ​​​​യി​​​​സ് പോ​​​​സ്റ്റ​​​​ർ) സോ​​​​ണി​​​​മോ​​​​ൾ സ്ക​​​​റി​​​​യ (മാ​​​​ർ അ​​​​ത്ത​​​​നേ​​​​ഷ്യ​​​​സ് ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൻ സ്കൂ​​​​ൾ കോ​​​​ത​​​​മം​​​​ഗ​​​​ലം, മി​​​​ക​​​​ച്ച മെ​​​​ന്‍റ​​​​ർ) മാ​​​​ർ അ​​​​ത്ത​​​​നേ​​​​ഷ്യ​​​​സ് ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ്ണ​​​​ൽ സ്കൂ​​​​ൾ കോ​​​​ത​​​​മം​​​​ഗ​​​​ലം (മി​​​​ക​​​​ച്ച സ്കൂ​​​​ൾ) എ​​​​ന്നി​​​​വ​​​​ർ​​​​ക്കു മ​​​​റ്റു പു​​​​ര​​​​സ്കാ​​​​ര​​​​ങ്ങ​​​​ൾ ല​​​​ഭി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.