എ​​​ച്ച്.​​​ഡി. കു​​​മാ​​​ര​​​സ്വാ​​​മിയുടെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ല്‍ മുഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ക്കും
എ​​​ച്ച്.​​​ഡി. കു​​​മാ​​​ര​​​സ്വാ​​​മിയുടെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ല്‍ മുഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ക്കും
Tuesday, May 22, 2018 2:33 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ര്‍​ണാ​​​ട​​​ക മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി എ​​​ച്ച്.​​​ഡി. കു​​​മാ​​​ര​​​സ്വാ​​​മി ബു​​​ധ​​​നാ​​​ഴ്ച സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്യു​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ പ​​​ങ്കെ​​​ടു​​​ക്കും. മു​​​ന്‍ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി എ​​​ച്ച്.​​​ഡി. ദേ​​​വ​​​ഗൗ​​​ഡ​​​യും നി​​​യു​​​ക്ത​​​മു​​​ഖ്യ​​​മ​​​ന്ത്രി കു​​​മാ​​​ര​​​സ്വാ​​​മി​​​യും ക്ഷ​​​ണി​​​ച്ച​​​ത​​​നു​​​സ​​​രി​​​ച്ചാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി സ​​​ത്യ​​​പ്ര​​​തി​​​ജ്ഞാ ച​​​ട​​​ങ്ങി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത്. ജ​​​ല​​​വി​​​ഭ​​​വ മ​​​ന്ത്രി മാ​​​ത്യു ടി. ​​​തോ​​​മ​​​സും പ​​​ങ്കെ​​​ടു​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.