നേ​താ​ക്ക​ളു​ടെ സ​ന്ദ​ർ​ശ​നം പ്രാ​ധാ​ന്യ​മു​ള്ള​ത്: പി.​ജെ.​ജോ​സ​ഫ്
നേ​താ​ക്ക​ളു​ടെ സ​ന്ദ​ർ​ശ​നം പ്രാ​ധാ​ന്യ​മു​ള്ള​ത്: പി.​ജെ.​ജോ​സ​ഫ്
Tuesday, May 22, 2018 2:49 AM IST
തൊ​​ടു​​പു​​ഴ: കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​ചെ​​യ​​ർ​​മാ​​ൻ കെ.​​എം. മാ​​ണി​​യു​​മാ​​യി യു​​ഡി​​എ​​ഫ് നേ​​താ​​ക്ക​​ൾ ന​​ട​​ത്തി​​യ കൂ​​ടി​​ക്കാ​​ഴ്ച ഏ​​റെ പ്രാ​​ധാ​​ന്യ​​മു​​ള്ള​​താ​​ണെ​​ന്നു പാ​​ർ​​ട്ടി വ​​ർ​​ക്കിം​​ഗ് ചെ​​യ​​ർ​​മാ​​ൻ പി.​​ജെ.​​ജോ​​സ​​ഫ് എം​​എ​​ൽ​​എ.

ചെ​​ങ്ങ​​ന്നൂ​​ർ ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ പാ​​ർ​​ട്ടി ഉ​​പ​​സ​​മി​​തി കൂ​​ടി നി​​ല​​പാ​​ടു പ്ര​​ഖ്യാ​​പി​​ക്കു​​ന്ന ഇ​​ന്നു കൂ​​ടു​​ത​​ൽ കാ​​ര്യ​​ങ്ങ​​ൾ വ്യ​​ക്ത​​മാ​​ക്കു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. ചെ​​ങ്ങ​​ന്നൂ​​ർ ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു യു​​ഡി​​എ​​ഫ് നേ​​താ​​ക്ക​​ൾ കെ.​​എം. മാ​​ണി​​യെ പാ​​ലാ​​യി​​ൽ സ​​ന്ദ​​ർ​​ശി​​ച്ച​​തി​​നെ സം​​ബ​​ന്ധി​​ച്ചു പ്ര​​തി​​ക​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു ജോ​​സ​​ഫ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.