ക​ന്യാ​കു​മാ​രി സ്വ​ദേ​ശി​യു​ടെ മ​ര​ണം പ​നി​ മൂ​ല​മ​ല്ലെ​ന്ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട്
Wednesday, May 23, 2018 1:28 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ൽ ക​​​ഴി​​​യ​​​വേ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം മ​​​രി​​​ച്ച ക​​​ന്യാ​​​കു​​​മാ​​​രി സ്വ​​​ദേ​​​ശി ശ്രീ​​​കാ​​​ന്തി​​​ന്‍റെ (39) മ​​​ര​​​ണം പ​​​നി​​​ മൂ​​​ല​​​മ​​​ല്ലെ​​​ന്ന് ആ​​​ശു​​​പ​​​ത്രി സൂ​​​പ്ര​​​ണ്ട് അ​​​റി​​​യി​​​ച്ചു. ഹൃ​​​ദ​​​യ സം​​​ബ​​​ന്ധ​​​മാ​​​യ അ​​​സു​​​ഖ​​​മാ​​​ണെ​​​ന്ന നി​​​ഗ​​​മ​​​ന​​​ത്തി​​​ലാ​​​ണ് ശ്രീ​​​കാ​​​ന്തി​​​നെ ഈ ​​​മാ​​​സം 17 ന് ​​​മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് കാ​​​ർ​​​ഡി​​​യോ​​​ള​​​ജി ഐ​​​സി​​​യു​​​വി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്.


ഇ​​​തോ​​​ടൊ​​​പ്പം ഇ​​​ദ്ദേ​​​ഹ​​​ത്ത​​​തി​​​ന് ആ​​​ന്ത​​​രി​​​ക അ​​​ണു​​​ബാ​​​ധ​​​യു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. ഇ​​​തേ​​​ത്തുട​​​ർ​​​ന്ന് വൃ​​​ക്ക അ​​​ട​​​ക്ക​​​മു​​​ള്ള ആ​​​ന്ത​​​രി​​​കാ​​​വ​​​യ​​​വ​​​ങ്ങ​​​ൾ ത​​​ക​​​രാ​​​റി​​​ലാ​​​കു​​​ന്ന MODS ( Multiple Organ Dysfunction Syndrome) എ​​​ന്ന അ​​​വ​​​സ്ഥ​​​യി​​​ൽ ആ​​​യി​​​രു​​​ന്നു ഈ ​​​രോ​​​ഗി. കാ​​​ർ​​​ഡി​​​യോ​​​ള​​​ജി, മെ​​​ഡി​​​സി​​​ൻ, ഹീ​​​മ​​​റ്റോ​​​ള​​​ജി എ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ ഡോ​​​ക്ട​​​ർ​​​മാ​​​രാ​​​ണ് ഇ​​​ദ്ദേ​​​ഹ​​​ത്തെ ചി​​​കി​​​ത്സി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.