ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ആ​ൻ​ഡ് ജേ​ർ​ണ​ലി​സ​ത്തി​ൽ പിജി
Wednesday, May 23, 2018 1:28 AM IST
കോ​ട്ട​യം: എം​ജി യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ പു​ല്ല​രി​ക്കു​ന്നു കാ​ന്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ആ​ൻ​ഡ് ജേ​ർ​ണ​ലി​സ​ത്തി​ൽ പു​തി​യ ബാ​ച്ച് മാ​സ്റ്റ​ർ ഓ​ഫ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ആ​ൻ​ഡ് ജേ​ർ​ണ​ലി​സം (എം​സി​ജെ) കോ​ഴ്സി​ൽ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു.

ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ലു​ള്ള ഡി​ഗ്രി​ക്ക് 45 ശ​ത​മാ​നം (മൊ​ത്തം ഗ്രൂ​പ്പു​ക​ൾ​ക്കും കൂ​ടി) മാ​ർ​ക്ക് നേ​ടു​ന്ന​വ​ർ​ക്കാ​ണ് അ​ർ​ഹ​ത. എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ത്തി​നു മാ​ർ​ക്കി​ൽ അ​ഞ്ചു ശ​ത​മാ​നം ഇ​ള​വ്. അ​പേ​ക്ഷാ​ഫോ​റ​വും പ്രോ​സ്പെ​ക്ട​സും www.icjou rnalism.edu.in എ​ന്ന വെ​ബ്സ്റ്റൈ​കു​ളി​ൽ ല​ഭി​ക്കും.അ​പേ​ക്ഷ നേ​രി​ട്ടോ ത​പാ​ൽ വ​ഴി​യോ സ​മ​ർ​പ്പി​ക്കു​ക.

ഫോ​ൺ: 0481-2391870, 9447230707.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.