ലോട്ടറി തൊഴിലാളികളുടെ ക്ഷേമത്തിനായി ബംപർ ലോട്ടറി നടത്തണം: എഐടിയുസി
Wednesday, May 23, 2018 1:37 AM IST
കൊ​​ച്ചി: ലോ​​ട്ട​​റി മേ​​ഖ​​ല​​യി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ ക്ഷേ​​മ​​ത്തി​​നാ​​യി ബം​​പ​​ർ ലോ​​ട്ട​​റി ന​​ട​​ത്താ​​ൻ സ​​ർ​​ക്കാ​​ർ ത​​യാ​​റാ​​ക​​ണ​​മെ​​ന്ന് ഓ​​ൾ കേ​​ര​​ള ലോ​​ട്ട​​റി ട്രേ​​ഡേ​​ഴ്സ് യൂ​​ണി​​യ​​ൻ (എ​​ഐ​​ടി​​യു​​സി) ജി​​ല്ലാ ക​​മ്മി​​റ്റി ആ​​വ​​ശ്യ​​പ്പെ​​ട്ടു. ക്ഷേ​​മ​​നി​​ധി​​യി​​ൽ അം​​ഗ​​മ​​ല്ലാ​​ത്ത തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്കു​​കൂ​​ടി പ​​രി​​ര​​ക്ഷ ഉ​​റ​​പ്പാ​​ക്കാ​​ൻ ഇ​​തു​​വ​​ഴി സാ​​ധ്യ​​മാ​​കും. സ​​മ്മാ​​ന​​ഘ​​ട​​ന ആ​​ക​​ർ​​ഷ​​ക​​മ​​ല്ലാ​​ത്ത​​തി​​നാ​​ൽ ടി​​ക്ക​​റ്റു​​ക​​ളു​​ടെ ചെ​​റു​​കി​​ട വി​​ല്പ​​ന ഗ​​ണ്യ​​മാ​​യി കു​​റ​​ഞ്ഞി​​രി​​ക്കു​​ക​​യാ​​ണ്. ഈ ​​പ്ര​​തി​​സ​​ന്ധി പ​​രി​​ഹ​​രി​​ക്കാ​​ൻ ന​​ട​​പ​​ടി ഉ​​ണ്ടാ​​ക​​ണ​​മെ​​ന്നും യോ​​ഗം ആ​​വ​​ശ്യ​​പ്പെ​​ട്ടു.


യോ​​ഗ​​ത്തി​​ൽ പ്ര​​സി​​ഡ​​ന്‍റ് ഷാ​​ജി ഇ​​ട​​പ്പ​​ള്ളി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ജി​​ല്ലാ സെ​​ക്ര​​ട്ട​​റി ബാ​​ബു ക​​ട​​മ​​ക്കു​​ടി, സം​​സ്ഥാ​​ന ക​​മ്മി​​റ്റി​​യം​​ഗം പി.​​ഡി. വ​​ർ​​ഗീ​​സ്, വ​​ർ​​ക്കിം​​ഗ് വി​​മ​​ൻ​​സ് ഫോ​​റം ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് സ​​ജി​​നി ത​​ന്പി, ജോ​​സ​​ഫ് സാ​​ർ​​ത്രോ, വി.​​കെ. ഗോ​​പി, എം.​​എ​​സ്. റെ​​ജി തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.