ശുഹൈ​ബ് വ​ധ​ക്കേ​സ്; സി​ബി​ഐ​യ്ക്കു വി​ട്ട​തി​നെ​തി​രെ സ​ർ​ക്കാ​ർ ന​ൽ​കി​യ അ​പ്പീ​ൽ പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി
ശുഹൈ​ബ് വ​ധ​ക്കേ​സ്; സി​ബി​ഐ​യ്ക്കു വി​ട്ട​തി​നെ​തി​രെ സ​ർ​ക്കാ​ർ ന​ൽ​കി​യ അ​പ്പീ​ൽ പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി
Wednesday, May 23, 2018 1:37 AM IST
കൊ​​​ച്ചി: മ​​​ട്ട​​​ന്നൂ​​​രി​​​ലെ യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് ശു​​ഹൈ​​​ബി​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ന്‍റെ അ​​​ന്വേ​​​ഷ​​​ണം സി​​​ബി​​​ഐ​​​യ്ക്കു​​വി​​​ട്ട സിം​​​ഗി​​​ൾ ബെ​​​ഞ്ചി​​​ന്‍റെ ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രേ സ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​കി​​​യ അ​​​പ്പീ​​​ൽ ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് ര​​​ണ്ടു മാ​​​സം ക​​​ഴി​​​ഞ്ഞു പ​​​രി​​​ഗ​​​ണി​​​ക്കാ​​​ൻ മാ​​​റ്റി. സിം​​​ഗി​​​ൾ ബെ​​​ഞ്ചി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ് ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് സ്റ്റേ ​​​ചെ​​​യ്തി​​​രു​​​ന്നു.

സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം സ്റ്റേ ​​​ചെ​​​യ്ത​​​തി​​​നെ​​​തി​​​രേ ശു​​​ഹൈ​​​ബി​​​ന്‍റെ മാ​​​താ​​​പി​​​താ​​​ക്ക​​​ൾ സു​​​പ്രീം കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചി​​​രു​​​ന്നു. ഈ ​​​ഹ​​​ർ​​​ജി സു​​​പ്രീം കോ​​​ട​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലാ​​​ണെ​​​ന്ന് ഇ​​​ന്ന​​​ലെ സ​​​ർ​​​ക്കാ​​​ർ കോ​​​ട​​​തി​​​യി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി. മാ​​​ത്ര​​​മ​​​ല്ല, ശു​​​ഹൈ​​​ബ് വ​​​ധ​​​ക്കേ​​​സി​​​ൽ പോ​​​ലീ​​​സ് കു​​​റ്റ​​​പ​​​ത്രം ന​​​ൽ​​​കി​​​യെ​​​ന്നും സ​​​ർ​​​ക്കാ​​​ർ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. തു​​​ട​​​ർ​​​ന്നാ​​​ണു ഹൈ​​​ക്കോ​​​ട​​​തി അ​​​പ്പീ​​​ൽ പി​​​ന്നീ​​​ട് പ​​​രി​​​ഗ​​​ണി​​​ക്കാ​​​ൻ മാ​​​റ്റി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.