മാ​ണി​യു​ടെ പി​ന്തു​ണ യു​ഡി​എ​ഫി​ന് ഗു​ണം ചെ​യ്യും: കെ.വി. തോ​മ​സ്
മാ​ണി​യു​ടെ പി​ന്തു​ണ യു​ഡി​എ​ഫി​ന് ഗു​ണം ചെ​യ്യും: കെ.വി. തോ​മ​സ്
Wednesday, May 23, 2018 1:49 AM IST
കൊ​​​ച്ചി: ചെ​​​ങ്ങ​​​ന്നൂ​​​ർ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ (എം) ​​​പി​​​ന്തു​​​ണ യു​​​ഡി​​​എ​​​ഫി​​​ന് പ്ര​​​യോ​​​ജ​​​നം ചെ​​​യ്യു​​​മെ​​​ന്നു കെ.​​വി. തോ​​​മ​​​സ് എം​​​പി. യു​​​ഡി​​​എ​​​ഫ് നേ​​​തൃ​​​ത്വം ഒ​​​രി​​​ക്ക​​​ലും മാ​​​ണി​​​യെ ത​​​ള്ളി​​പ്പറ​​​ഞ്ഞി​​​ട്ടി​​​ല്ല. കെ.​​എം. മാ​​​ണി​​​യു​​​ടെ പി​​​ന്തു​​​ണ​​കൂ​​​ടി ല​​​ഭി​​​ക്കു​​​ന്ന​​​തോ​​​ടെ ഐ​​​ക്യ ജ​​​നാ​​​ധി​​​പ​​​ത്യ​​മു​​​ന്ന​​​ണി കൂ​​​ടു​​​ത​​​ൽ ശ​​​ക്തി​​​പ്പെ​​​ട്ടു​​​വെ​​​ന്ന സ​​​ന്ദേ​​​ശം ല​​​ഭി​​​ക്കും. ഇ​​​തു യു​​​എ​​​ഡി​​​എ​​​ഫി​​​നു വ​​​ള​​​രെ​​​യ​​​ധി​​​കം ഗു​​​ണം ചെ​​​യ്യു​​​മെ​​​ന്നു കെ. ​​​വി. തോ​​​മ​​​സ് പ​​​ത്ര​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.


കേ​​​ര​​​ള​​​ത്തി​​​ൽ കോ​​​ണ്‍​ഗ്ര​​​സും ഇ​​​ട​​​തു​​പ​​​ക്ഷ​​​വും ഒ​​​രേ വേ​​​ദി​​​യി​​​ൽ വ​​​രു​​​ന്ന​​​ത് അ​​​പ്രാ​​​യോ​​​ഗി​​​ക​​​മാ​​​ണ്. പ​​​ക്ഷേ കേ​​​ര​​​ള​​​ത്തി​​​നു പു​​​റ​​​ത്തു ബി​​​ജെ​​​പി​​​യെ നേ​​​രി​​​ടു​​​ന്ന​​​തി​​​നു കോ​​​ണ്‍​ഗ്ര​​​സും ഇ​​​ട​​​തു​​​പ​​​ക്ഷ​​ക​​ക്ഷി​​ക​​ളും സോ​​​ഷ്യ​​​ലി​​​സ്റ്റ് പാ​​​ർ​​​ട്ടി​​​ക​​​ളും ഒ​​​ന്നി​​​ക്ക​​​ണം. ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ ക​​​ണ്ട​​​ത് അ​​​താ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.