ലി​നി​യു​ടെ കു​ടും​ബ​ത്തിനു സർക്കാരുണ്ട്: മ​ന്ത്രി
ലി​നി​യു​ടെ കു​ടും​ബ​ത്തിനു സർക്കാരുണ്ട്: മ​ന്ത്രി
Wednesday, May 23, 2018 2:00 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലി​​​നി​​​യു​​​ടെ കു​​​ടും​​​ബ​​​ത്തെ സം​​​ര​​​ക്ഷി​​​ക്കാ​​​നു​​​ള്ള എ​​​ല്ലാക്കാ​​​ര്യ​​​ങ്ങ​​​ളും സ​​​ര്‍​ക്കാ​​​ര്‍ ചെ​​​യ്യു​​​മെ​​​ന്ന് ആ​​​രോ​​​ഗ്യ സാ​​​മൂ​​​ഹ്യ​​​നീ​​​തി മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച കാ​​​ര്യ​​​ങ്ങ​​​ള്‍ മ​​​ന്ത്രി സ​​​ഭാ​​​യോ​​​ഗം ച​​​ര്‍​ച്ചചെ​​​യ്യു​​​ം. ലി​​​നി​​​യു​​​ടെ ഭ​​​ര്‍​ത്താ​​​വാ​​​യ സ​​​ജീ​​​ഷി​​​നെ മ​​​ന്ത്രി ഫോ​​​ണി​​​ല്‍ വി​​​ളി​​​ച്ചാ​​​ണ് സ​​​ര്‍​ക്കാ​​​രി​​​ന്‍റെ പി​​​ന്തു​​​ണ അ​​​റി​​​യി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.