ര​ണ്ടു ല​ക്ഷം ന​ൽ​കും: നഴ്സുമാർ
Wednesday, May 23, 2018 2:00 AM IST
കോ​​​ഴി​​​ക്കോ​​​ട്: നി​​​പ്പാ വൈ​​​റ​​​സ് മൂ​​​ല​​​മു​​​ള്ള പ​​​നി ബാ​​​ധി​​​ച്ചവരെ ശു​​​ശ്രൂ​​​ഷി​​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്നു രോ​​ഗം ബാ​​ധി​​ച്ചു മ​​​രി​​​ച്ച പേ​​​രാ​​​ന്പ്ര താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ സ്റ്റാ​​​ഫ് ന​​​ഴ്സ് ലി​​​നി സ​​​ജീ​​​ഷി​​​നു ര​​​ണ്ടു ല​​​ക്ഷം രൂ​​​പ ധ​​​ന​​സ​​​ഹാ​​​യം ന​​​ൽ​​​കാ​​​ൻ ട്രെ​​യി​​ൻ​​​ഡ് ന​​​ഴ്സ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ (ടി ​​​എ​​​ൻ​​​എ​​​ഐ) സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി തീ​​​രു​​​മാ​​​നി​​​ച്ചു. കു​​​ട്ടി​​​ക​​​ളു​​​ടെ പ​​​ഠ​​​നസം​​​ബ​​​ന്ധ​​​മാ​​​യ കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ ഒ​​​രു പാ​​​ക്കേ​​​ജ് കൂ​​​ടി അ​​​നു​​​വ​​​ദി​​​ക്കു​​​മെ​​​ന്ന് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.