ക​ർ​ണാ​ട​ക സ​ത്യ​പ്ര​തി​ജ്ഞ: പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി പ​ങ്കെ​ടു​ക്കും
ക​ർ​ണാ​ട​ക സ​ത്യ​പ്ര​തി​ജ്ഞ: പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി പ​ങ്കെ​ടു​ക്കും
Wednesday, May 23, 2018 2:00 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ർ​​​ണാ​​​ട​​​ക മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി ജ​​​ന​​​താ​​​ദ​​​ൾ- എ​​​സ് നേ​​​താ​​​വ് എ​​​ച്ച്.​​​ഡി. കു​​​മാ​​​ര​​​സ്വാ​​​മി​​​യു​​​ടെ ഇ​​​ന്നു ന​​​ട​​​ക്കു​​​ന്ന സ​​​ത്യ​​​പ്ര​​​തി​​​ജ്ഞാ ച​​​ട​​​ങ്ങി​​​ൽ മു​​​സ്ലിം​​​ലീ​​​ഗ് ദേ​​​ശീ​​​യ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി എം​​​പി പ​​​ങ്കെ​​​ടു​​​ക്കും. ജ​​​ന​​​താ​​​ദ​​​ളി​​​ന്‍റെ​​​യും കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ​​​യും ക്ഷ​​​ണം സ്വീ​​​ക​​​രി​​​ച്ചാ​​​ണു സ​​​ത്യ​​​പ്ര​​​തി​​​ജ്ഞാ ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത്. മ​​​തേ​​​ത​​​ര പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ കൂ​​​ട്ടാ​​​യ്മ​​​യു​​​ടെ ആ​​​ദ്യ ചു​​​വ​​​ടു​​​വ​​​യ്പാ​​​ണു ക​​​ർ​​​ണാ​​​ട​​​ക സ​​​ത്യ​​​പ്ര​​​തി​​​ജ​​​ഞാ ച​​​ട​​​ങ്ങെ​​​ന്നു കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.