കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം ​തീ​രു​മാ​ന​ത്തെ സ്വാ​ഗ​തം ചെ​യ്ത് കോൺഗ്രസ് നേ​താ​ക്ക​ൾ
Wednesday, May 23, 2018 2:10 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ചെ​​​ങ്ങ​​​ന്നൂ​​​ർ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി​​​യെ പി​​​ന്തു​​​ണ​​​യ്ക്കാ​​​നു​​​ള്ള കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്-എം ​​​തീ​​​രു​​​മാ​​​ന​​​ത്തെ സ്വാ​​​ഗ​​​തം ചെ​​​യ്ത് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യും കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​എം. ഹ​​​സ​​​നും.

കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ തീ​​​രു​​​മാ​​​നം യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി വി​​​ജ​​​യ​​​കു​​​മാ​​​റി​​​ന്‍റെ വി​​​ജ​​​യ​​​ത്തി​​​നു തി​​​ള​​​ക്കം കൂ​​​ട്ടു​​​മെ​​​ന്ന് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല പ​​​റ​​​ഞ്ഞു. തീ​​​രു​​​മാ​​​ന​​​ത്തെ സ്വാ​​​ഗ​​​തം ചെ​​​യ്യു​​​ന്നു. യു​​​ഡി​​​എ​​​ഫ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്ക് ഈ ​​​തീ​​​രു​​​മാ​​​നം കൂ​​​ടു​​​ത​​​ൽ ആ​​​ത്മ​​​വി​​​ശ്വാ​​​സം ന​​​ൽ​​​കും. ചെ​​​ങ്ങ​​​ന്നൂ​​​രി​​​ൽ മാ​​​ത്ര​​​മ​​​ല്ല, കേ​​​ര​​​ള രാ​​ഷ്‌​​ട്രീ​​യ​​​ത്തി​​​ലും ഈ ​​​തീ​​​രു​​​മാ​​​നം മാ​​​റ്റൊ​​​ലി​​​ക​​​ൾ ഉ​​​ണ്ടാ​​​ക്കു​​​മെ​​​ന്ന് ചെ​​​ന്നി​​​ത്ത​​​ല പ​​​റ​​​ഞ്ഞു.


കെ.​​​എം. മാ​​​ണി​​​യു​​​ടെ പ്ര​​​ഖ്യാ​​​പ​​​ന​​​ത്തെ സ​​​ഹ​​​ർ​​​ഷം സ്വാ​​​ഗ​​​തം ചെ​​​യ്യു​​​ന്നു​​​വെ​​​ന്ന് എം.​​​എം.​​​ ഹ​​​സ​​​ൻ പ​​​റ​​​ഞ്ഞു. മാ​​​ണി​​​യു​​​ടെ പി​​​ന്തു​​​ണ കൂ​​​ടി ല​​​ഭി​​​ക്കു​​​ന്ന​​​തോ​​​ടെ ചെ​​​ങ്ങ​​​ന്നൂ​​​രി​​​ൽ യു​​​ഡി​​​എ​​​ഫി​​​ന്‍റെ ഭൂ​​​രി​​​പ​​​ക്ഷം വ​​​ർ​​​ധി​​​ക്കും. മാ​​​ണി യു​​​ഡി​​​എ​​​ഫി​​​ലേ​​​ക്കു മ​​​ട​​​ങ്ങി​​​വ​​​ര​​​ണ​​​മെ​​​ന്ന ത​​​ങ്ങ​​​ളു​​​ടെ ആ​​​ഗ്ര​​​ഹം അ​​​ദ്ദേ​​​ഹ​​​ത്തെ അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും ഹ​​​സ​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.