സ്റ്റേ​​​റ്റ് സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് അ​​​ക്കാ​​​ദ​​​മിയിൽ പ​രി​ശീ​ല​നം: സ്കോളർഷിപ്പിന് അപേക്ഷിക്കാം
Thursday, May 24, 2018 1:31 AM IST
കൊ​​​ച്ചി: സ്റ്റേ​​​റ്റ് സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് അ​​​ക്കാ​​​ദ​​​മി ന​​​ട​​​ത്തു​​​ന്ന സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് പ​​​രീ​​​ക്ഷാ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ന് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന പ​​​ട്ടി​​​ക​​​ജാ​​​തി-​​​വ​​​ർ​​​ഗ വി​​​ഭാ​​​ഗ യു​​​വ​​​തീ യു​​​വാ​​​ക്ക​​​ൾ​​​ക്ക് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ന​​ൽ​​കു​​ന്ന സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​നാ​​യി അ​​പേ​​ക്ഷ ക്ഷ​​ണി​​ക്കു​​ന്നു. ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഫോ​​​ർ സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് എ​​​ക്സാ​​​മി​​​നേ​​​ഷ​​​ൻ ട്രെ​​​യി​​​നിം​​​ഗ് സൊ​​​സൈ​​​റ്റി (ഐ​​​സി​​​എ​​​സ്ഇ​​​ടി​​എ​​​സ്) മു​​​ഖേ​​​ന​​​യാ​​​ണ് സ്കോ​​​ള​​​ർ​​​ഷി​​​പ്പ് ന​​ൽ​​കു​​ന്ന​​ത്.

സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് അ​​​ക്കാ​​​ദ​​​മി ന​​​ട​​​ത്തു​​​ന്ന പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യി​​​ൽ വി​​​ജ​​​യി​​​ച്ച് അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, പൊ​​​ന്നാ​​​നി, പാ​​​ല​​​ക്കാ​​​ട്, കോ​​​ഴി​​​ക്കോ​​​ട്, കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ പൂ​​​ർ​​​ണ​​സ​​​മ​​​യ പ​​​രി​​​ശീ​​​ല​​​ന കോ​​​ഴ്സി​​​ന് പ്ര​​​വേ​​​ശ​​​നം ല​​​ഭി​​​ക്കു​​​ന്ന 21നും 37​​നും മ​​​ധ്യേ പ്രാ​​​യ​​​മു​​​ള്ള പ​​​ട്ടി​​​ക​​​ജാ​​​തി/​​​വ​​​ർ​​​ഗ വി​​​ഭാ​​​ഗ യു​​​വ​​​തീ യു​​​വാ​​​ക്ക​​​ൾ​​​ക്കാ​​​ണ് സ്കോ​​​ള​​​ർ​​​ഷി​​​പ്പ് ല​​​ഭി​​​ക്കു​​​ക. സ്ഥാ​​​പ​​​ന​​​ത്തി​​​ൽ ന​​​ൽ​​​കേ​​​ണ്ട പ​​​രി​​​ശീ​​​ല​​​ന ഫീ​​​സും, പ​​​രി​​​ശീ​​​ല​​​ന കാ​​​ല​​​യ​​​ള​​​വി​​​ലേ​​​ക്ക് പ്ര​​​തി​​​മാ​​​സം 5000 രൂ​​​പ ഹോ​​​സ്റ്റ​​​ൽ ഫീ​​​സാ​​​യും 1000 രൂ​​​പ പോ​​​ക്ക​​​റ്റ് മ​​​ണി​​​യാ​​​യും ല​​​ഭി​​​ക്കും. 96 പ​​​ട്ടി​​​ക​​​ജാ​​​തി വി​​​ഭാ​​​ഗ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും 24 പ​​​ട്ടി​​​ക വ​​​ർ​​​ഗ വി​​​ഭാ​​​ഗ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​മാ​​​യി ആ​​​കെ 120 പേ​​​ർ​​​ക്കാ​​​ണ് സ്കോ​​​ള​​​ർ​​​ഷി​​​പ്പ് ല​​​ഭ്യ​​​മാ​​​കു​​​ക. സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന് അ​​​ർ​​​ഹ​​​ത നേ​​​ടു​​​ന്ന​​​വ​​​ർ ബ​​​ന്ധ​​​പ്പെ​​​ട്ട സ്ഥാ​​​പ​​​ന മേ​​​ധാ​​​വി വ​​​ഴി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മ​​​ണ്ണ​​​ന്ത​​​ല പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഐ​​​സി​​​എ​​​സ്ഇ​​​ടി​​എ​​​സ് ഓ​​​ഫീ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട​​ണം.


കേ​​​ര​​​ള സ്റ്റേ​​​റ്റ് സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യ്ക്ക് www.ccek.org എ​​​ന്ന വെ​​​ബ്സൈ​​​റ്റ് വ​​​ഴി ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. അ​​​പേ​​​ക്ഷ ന​​​ൽ​​​കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി 26 ആ​​ണ്.

കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.icsets.org, www.sc dd.gov.in, www.stdd.gov.in എ​​​ന്നീ വെ​​​ബ്സൈ​​​റ്റു​​​ക​​​ൾ സ​​ന്ദ​​ർ​​ശി​​ക്കു​​ക​​യോ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മ​​​ണ്ണ​​​ന്ത​​​ല​​​യു​​​ള​​​ള ഐ​​​സി​​​എ​​​സ്ഇ​​​ടി​​എ​​​സി​​​ന്‍റെ ഓ​​​ഫീ​​​സു​​​മാ​​​യോ, ജി​​​ല്ലാ പ​​​ട്ടി​​​ക​​​ജാ​​​തി വി​​​ക​​​സ​​​ന ഓ​​​ഫീ​​​സു​​​ക​​​ൾ, ഐ​​ടി​​​ഡി​​​പി പ്രോ​​​ജ​​​ക്ട് ഓ​​​ഫീ​​​സു​​​ക​​​ൾ, ട്രൈ​​​ബ​​​ൽ ഡ​​​വ​​​ല​​​പ്മെ​​​ന്‍റ് ഓ​​​ഫീ​​​സു​​​ക​​​ൾ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ബ​​​ന്ധ​​​പ്പെ​​​ടു​​​ക​​​യോ ചെ​​​യ്യ​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.