മി​ൽ​മ മേ​ഖ​ലാ യൂ​ണി​യ​നു​ക​ളു​ടെ എ​ണ്ണം ര​ണ്ടാക്കി കു​റ​യ്ക്കാ​ൻ ശി​പാ​ർ​ശ
Thursday, May 24, 2018 1:31 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മി​​​ൽ​​​മ മേ​​​ഖ​​​ലാ യൂ​​​ണി​​​യ​​​നു​​​ക​​​ളു​​​ടെ എ​​​ണ്ണം മൂ​​​ന്നി​​​ൽ നി​​​ന്ന് ര​​​ണ്ട് ആ​​​ക്കി കു​​​റ​​​യ്ക്കാ​​​ൻ ലി​​​ഡാ ജേ​​​ക്ക​​​ബ് അ​​​ധ്യ​​​ക്ഷ​​​യാ​​​യ സ​​​മി​​​തി റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കി. എ​​​റ​​​ണാ​​​കു​​​ളം - തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​​ഖ​​​ലാ യൂ​​​ണി​​​യ​​​നു​​​ക​​​ളെ സം​​​യോ​​​ജി​​​പ്പി​​​ച്ച് പു​​​നഃ​​​സം​​​ഘ​​​ട​​​ന ന​​​ട​​​ത്താ​​​ൻ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ശി​​​പാ​​​ർ​​​ശ ചെ​​​യ്യു​​​ന്നു. മേ​​​ഖ​​​ലാ യൂ​​​ണി​​​യ​​​നു​​​ക​​​ൾ ലാ​​​ഭ​​​ത്തി​​​ലാ​​​ണെ​​​ങ്കി​​​ലും വ്യ​​​ക്ത​​​മാ​​​യ പ​​​ദ്ധ​​​തി​​​ക​​​ൾ ഇ​​​ല്ലെ​​​ന്നും ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് ഗു​​​ണം ചെ​​​യ്യു​​​ന്ന ത​​​ര​​​ത്തി​​​ൽ ഒ​​​ന്നും ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു. ജീ​​​വ​​​ന​​​ക്കാ​​​രെ അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി തി​​​രു​​​കി​​​ക്ക​​​യ​​​റ്റു​​​ന്ന​​​തി​​​ലും ധൂ​​​ർ​​​ത്തി​​​ലും യൂ​​​ണി​​​യ​​​നു​​​ക​​​ൾ മു​​​ന്നി​​​ട്ടു നി​​​ൽ​​​ക്കു​​​ക​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.