കെ​ആ​ർ​എ​ൽ​സി​സി 16-ാം വാ​ർ​ഷി​കം ഇ​ന്ന്
Thursday, May 24, 2018 1:44 AM IST
കൊ​​​ച്ചി: കേ​​​ര​​​ള റീ​​​ജി​​​യ​​​ണ്‍ ലാ​​​റ്റി​​​ൻ കാ​​​ത്ത​​​ലി​​​ക് കൗ​​​ണ്‍​സി​​​ൽ (കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി) 16-ാം വാ​​​ർ​​​ഷി​​​കാ​​​ഘോ​​​ഷം ഇ​​​ന്നു കോ​​​ട്ട​​​യ​​​ത്ത് ന​​​ട​​​ക്കും. വി​​​ജ​​​യ​​​പു​​​രം രൂ​​​പ​​​ത​ ആ​​​സ്ഥാ​​​ന​​​ത്ത് ല​​​ത്തീ​​​ൻ ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ൻ​​​സ​​​മി​​​തി​​​യോ​​​ഗ​​​വും തു​​​ട​​​ർ​​​ന്ന് കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് യോ​​​ഗ​​​വും ന​​​ട​​​ക്കും.

വൈ​​​കു​​​ന്നേ​​​രം 3.30ന് ​​​കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​സൂ​​​സ​​​പാ​​​ക്യം വൃ​​​ക്ഷ​​​ത്തൈ ന​​​ട്ട് വാ​​​ർ​​​ഷി​​​കാ​​​ഘോ​​​ഷം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. വി​​​ജ​​​യ​​​പു​​​രം ബി​​​ഷ​​​പ് ഡോ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ തെ​​​ക്കെ​​​ത്തെ​​​ച്ചേ​​​രി​​​ൽ സ​​​ന്ദേ​​​ശം ന​​​ല്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.