സ്പെഷൽ ആംബുലൻസ് അ​നു​വ​ദി​ക്കും
Thursday, May 24, 2018 1:44 AM IST
കോ​​​ഴി​​​ക്കോ​​​ട്: നി​​​പ്പാ വൈ​​​റ​​​സ് രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ള്‍ കാ​​​ണി​​​ക്കു​​​ന്ന​​​വ​​​രെ തി​​​രി​​​ച്ച​​​റി​​​യാ​​​നും ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലെ​​​ത്തി​​​ക്കാ​​​നും റ​​​വ​​​ന്യു​​​വ​​​കു​​​പ്പും ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പും യോ​​​ജി​​​ച്ചു പ്ര​​​വ​​​ര്‍​ത്തി​​​ക്കാ​​​ന്‍ കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ലാ​​​ക​​​ള​​​ക്ട​​​ര്‍ യു.​​​വി.​ ജോ​​​സ് നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി. സം​​​സ്‌​​​കാ​​​ര​​​ച​​​ട​​​ങ്ങു​​​ക​​​ള്‍ സം​​​ബ​​​ന്ധി​​​ച്ച ആ​​​ശ​​​ങ്ക​​​ക​​​ള്‍​ക്കു പ​​​രി​​​ഹാ​​​രം കാ​​​ണാ​​​ന്‍ അ​​​ത​​​തു ത​​​ഹ​​​സി​​​ല്‍​ദാ​​​ര്‍​മാ​​​രെ​​യും ഹെ​​​ല്‍​ത്ത് ഇ​​​ന്‍​സ്‌​​​പെ​​​ക്ട​​​ര്‍​മാ​​​രെ​​​യും ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.