ശ​ബ​രി​മ​ല പ്ര​തി​ഷ്ഠാദി​നം നാ​ളെ, ന​ട ഇ​ന്ന് തു​റ​ക്കും
ശ​ബ​രി​മ​ല പ്ര​തി​ഷ്ഠാദി​നം നാ​ളെ, ന​ട ഇ​ന്ന് തു​റ​ക്കും
Thursday, May 24, 2018 1:53 AM IST
പ​​​​​ത്ത​​​​​നം​​​​​തി​​​​​ട്ട: ശ​​​​​ബ​​​​​രി​​​​​മ​​​​​ല ധ​​​​​ർ​​​​​മ്മ​​​​​ശാ​​​​​സ്താ ക്ഷേ​​​​​ത്ര​​​​​ത്തി​​​​​ലെ പ്ര​​​​​തി​​​​​ഷ്ഠാ​​​​​ദി​​​​​നം നാ​​​​​ളെ ആ​​​​​ഘോ​​​​​ഷി​​​​​ക്കും. പ്ര​​​​​തി​​​​​ഷ്ഠാ​​​​​ദി​​​​​ന ഉ​​​​​ത്സ​​​​​വ​​​​​ത്തി​​​​​നാ​​​​​യി ശ​​​​​ബ​​​​​രി​​​​​മ​​​​​ല ക്ഷേ​​​​​ത്ര​​​​​ന​​​​​ട ഇ​​​​​ന്നു വൈ​​​​​കു​​​​​ന്നേ​​​​​രം അ​​​​​ഞ്ചി​​​​​ന് തു​​​​​റ​​​​​ക്കും. തു​​​​​ട​​​​​ർ​​​​​ന്ന് ശ്രീ​​​​​കോ​​​​​വി​​​​​ലി​​​​​നു​​​​​ള്ളി​​​​​ൽ വി​​​​​ള​​​​​ക്ക് തെ​​​​​ളി​​​​​ക്കും. മ​​​​​റ്റ് പൂ​​​​​ജ​​​​​ക​​​​​ൾ ഉ​​​​​ണ്ടാ​​​​​കി​​​​​ല്ല.


ഉ​​​​​ത്രം നാ​​​​​ളാ​​​​​യ നാ​​​​​ളെ ന​​​​​ട​​​​​ക്കു​​​​​ന്ന പ്ര​​​​​തി​​​​​ഷ്ഠാ​​​​​ദി​​​​​ന ച​​​​​ട​​​​​ങ്ങു​​​​​ക​​​​​ൾ​​​​​ക്ക് മേ​​​​​ൽ​​​​​ശാ​​​​​ന്തി ഉ​​​​​ണ്ണി​​​​​കൃ​​​​​ഷ്ണ​​​​​ൻ ന​​​​​മ്പൂ​​​​​തി​​​​​രി നേ​​​​​തൃ​​​​​ത്വം ന​​​​​ൽ​​​​​കും. പ്ര​​​​​തി​​​​​ഷ്ഠാ​​​​​ദി​​​​​ന ച​​​​​ട​​​​​ങ്ങു​​​​​ക​​​​​ൾ പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കി നാ​​​​​ളെ രാ​​​​​ത്രി പ​​​​​ത്തി​​​​​ന് ന​​​​​ട അ​​​​​ട​​​​​യ്ക്കും. മി​​​​​ഥു​​​​​ന​​​​​മാ​​​​​സ പൂ​​​​​ജ​​​​​ക​​​​​ൾ​​​​​ക്കാ​​​​​യി ജൂ​​​​​ൺ 14ന് ​​​​​ന​​​​​ട തു​​​​​റ​​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.