ഓ​​​ഖി: വീ​​​ടു പൂ​​​ർ​​​ണ​​​മാ​​​യി ന​​​ഷ്ട​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്കു വീ​​​ടും സ്ഥ​​​ല​​​വും
ഓ​​​ഖി: വീ​​​ടു പൂ​​​ർ​​​ണ​​​മാ​​​യി ന​​​ഷ്ട​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്കു വീ​​​ടും സ്ഥ​​​ല​​​വും
Thursday, May 24, 2018 1:53 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​ഖി ദു​​​ര​​​ന്ത​​​ത്തി​​​ൽ വീ​​​ടു പൂ​​​ർ​​​ണ​​​മാ​​​യും ന​​​ഷ്ട​​​പ്പെ​​​ട്ട 74 മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്ക് സ്ഥ​​​ല​​​വും വീ​​​ടും ന​​​ൽ​​​കും. ഇ​​​തി​​​നാ​​​യി 7.62 കോ​​​ടി രൂ​​​പ അ​​​നു​​​വ​​​ദി​​​ക്കാ​​​നും മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​​​മാ​​​നി​​​ച്ചു.

ട്രാ​​​വ​​​ൻ​​​കൂ​​​ർ ഷു​​​ഗേ​​​ഴ്സ് ആ​​​ന്‍​ഡ് കെ​​​മി​​​ക്ക​​​ൽ​​​സിലും എ​​​ൽ​​​ബി​​​എ​​​സ് സെ​​​ന്‍റ​​​റി​​​ലും എ​​​ൽ​​​ബി​​​എ​​​സ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളി​​​ലും ​​​ശന്പ​​​ള​​​ം പ​​​രി​​​ഷ്കരിച്ചു. സം​​​സ്ഥാ​​​ന​​​ത്ത് പു​​​തു​​​താ​​​യി പ​​​ത്ത് ഫോ​​​റ​​​സ്റ്റ് സ്റ്റേ​​​ഷ​​​നു​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു. ഇ​​​തി​​​നാ​​​യി 99 ത​​​സ്തി​​​ക​​​ക​​​ൾ സൃ​​​ഷ്ടി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.