പ്ല​മ്പിം​ഗ് പ​രീ​ക്ഷാ​ഫ​ലം
Friday, May 25, 2018 1:25 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വാ​​​ട്ട​​​ര്‍ അ​​​ഥോ​​​റി​​​റ്റി​​​യി​​​ല്‍ പ്ല​​​മ്പിം​​​ഗ് ലൈ​​​സ​​​ന്‍​സി​​​നാ​​​യി 2017ല്‍ ​​​ന​​​ട​​​ത്തി​​​യ പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. ഫ​​​ലം അ​​​ത​​​തു ഡി​​​വി​​​ഷ​​​ന്‍ ഓ​​​ഫീ​​​സു​​​ക​​​ളി​​​ലും വാ​​​ട്ട​​​ര്‍ അ​​​ഥോ​​​റി​​​റ്റി​​​യു​​​ടെ www.kwa.kerala.gov.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ലും ല​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.