ഒ​മാ​നി​ലേ​ക്ക് അ​ധ്യാ​പ​ക റി​ക്രൂ​ട്ട്മെ​ന്‍റ്
Friday, May 25, 2018 1:25 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ലാ​​​ല​​​യി​​​ലെ പ്ര​​​മു​​​ഖ ഇ​​​ന്ത്യ​​​ൻ സി​​​ബി​​​എ​​​സ്ഇ സ്കൂ​​​ളി​​​ൽ താ​​​ഴെ​​​പ്പ​​​റ​​​യു​​​ന്ന വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ നി​​​യ​​​മ​​​ന​​​ത്തി​​​നാ​​​യി ഒ​​​ഡി​​​ഇ​​​പി​​​സി അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. വി​​​ഭാ​​​ഗ​​​ങ്ങ​​​ളും യോ​​​ഗ്യ​​​ത​​​യും : പോ​​​സ്റ്റ് ഗ്രാ​​​ജു​​​വേ​​​റ്റ് ടീ​​​ച്ച​​​ർ (കെ​​​മി​​​സ്ട്രി, ബ​​​യോ​​​ള​​​ജി ആ​​​ൻ​​​ഡ് കൊ​​​മേ​​​ഴ്സ്) കെ​​​മി​​​സ്ട്രി, ബ​​​യോ​​​ള​​​ജി ആ​​​ൻ​​​ഡ് കൊ​​​മേ​​​ഴ്സ് വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര​​​ബി​​​രു​​​ദ​​​വും ബി​​​എ​​​ഡും, സി​​​ബി​​​എ​​​സ്ഇ സ്കൂ​​​ളി​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ഭാ​​​ഗ​​​ത്തി​​​ൽ കു​​​റ​​​ഞ്ഞ​​​ത് അ​​​ഞ്ച് വ​​​ർ​​​ഷ​​​ത്തെ അ​​​ധ്യാ​​​പ​​​ന പ​​​രി​​​ച​​​യം.

ട്ര​​​യി​​​ൻ​​​ഡ് ഗ്രാ​​​ജു​​​വേ​​​റ്റ് ടീ​​​ച്ച​​​ർ (സോ​​​ഷ്യ​​​ൽ സ്റ്റ​​​ഡീ​​​സ്, മാ​​​ത്ത​​​മാ​​​റ്റി​​​ക്സ്, ഹി​​​ന്ദി, അ​​​റ​​​ബി​​​ക്) ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ബി​​​രു​​​ദ​​​വും ബി​​​എ​​​ഡും, സി​​​ബി​​​എ​​​സ്ഇ സ്കൂ​​​ളി​​​ൽ കു​​​റ​​​ഞ്ഞ​​​ത് ര​​​ണ്ട് വ​​​ർ​​​ഷ​​​ത്തെ അ​​​ധ്യാ​​​പ​​​ന പ​​​രി​​​ച​​​യം.


ട്രെ​​​യി​​​ൻ​​​ഡ് ഗ്രാ​​​ജു​​​വേ​​​റ്റ് ടീ​​​ച്ച​​​ർ (മ്യൂ​​​സി​​​ക്) മ്യൂ​​​സി​​​കി​​​ൽ ബി​​​രു​​​ദം/​​​ഡി​​​പ്ലോ​​​മ, സി​​​ബി​​​എ​​​സ്ഇ സ്കൂ​​​ളി​​​ൽ കു​​​റ​​​ഞ്ഞ​​​ത് ര​​​ണ്ട് വ​​​ർ​​​ഷ​​​ത്തെ അ​​​ധ്യാ​​​പ​​​ന പ​​​രി​​​ച​​​യം.

ട്ര​​​യി​​​ൻ​​​ഡ് ഗ്രാ​​​ജു​​​വേ​​​റ്റ് ടീ​​​ച്ച​​​ർ (ആ​​​ർ​​​ട്ട് & ക്രാ​​​ഫ്റ്റ്): ഫൈ​​​ൻ ആ​​​ർ​​​ട്സി​​​ൽ ബി​​​രു​​​ദം അ​​​ല്ലെ​​​ങ്കി​​​ൽ ആ​​​ർ​​​ട് ആൻഡ് ക്രാ​​​ഫ്റ്റി​​​ൽ ബി​​​രു​​​ദം/​​​ഡി​​​പ്ലോ​​​മ, സി​​​ബി​​​എ​​​സ്ഇ സ്കൂ​​​ളി​​​ൽ കു​​​റ​​​ഞ്ഞ​​​ത് ര​​​ണ്ട് വ​​​ർ​​​ഷ​​​ത്തെ അ​​​ധ്യാ​​​പ​​​ന പ​​​രി​​​ച​​​യം. പ​​​ര​​​മാ​​​വ​​​ധി പ്രാ​​​യം 45 വ​​​യ​​​സ്. വിവരങ്ങൾക്ക്: www.odepc.k erala.gov.in, [email protected].ഫോ​​​ണ്‍ : 0471 2329441/42.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.