ഇ​ഗ്നോ​യു​ടെ ജൂ​ലൈ സെ​ഷ​നി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം തുടങ്ങി
Friday, May 25, 2018 1:38 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്ദി​​​രാ ഗാ​​​ന്ധി നാ​​​ഷ​​​ണ​​​ൽ ഓ​​​പ്പ​​​ണ്‍ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യു​​​ടെ ജൂ​​​ലൈ സെ​​​ഷ​​​നി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​നം തു​​ട​​ങ്ങി. ബി​​​രു​​​ദ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര പ്രോ​​​ഗ്രാ​​​മു​​​ക​​​ൾ കൂ​​​ടാ​​​തെ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, ഡി​​​പ്ലോ​​​മ, പി​​​ജി ഡി​​​പ്ലോ​​​മ പ്രോ​​​ഗ്രാ​​​മു​​​ക​​​ളും ഇ​​​ഗ്നോ ന​​​ൽ​​​കു​​​ന്നു​​​ണ്ട്. അ​​​പേ​​​ക്ഷ​​​ക​​​ൾ ഓ​​​ണ്‍​ലൈ​​​നാ​​​യി https://o nlineadmission.ignou.ac.in/admission എ​​​ന്ന ലി​​​ങ്കി​​​ലൂ​​​ടെ സ​​​മ​​​ർ​​​പ്പി​​​ക്കാം.
ബി​​​രു​​​ദ, ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ പ്രോ​​​ഗ്രാ​​​മു​​​ക​​​ൾ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി ജൂ​​​ലൈ 15. സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, ഡി​​​പ്ലോ​​​മ, പി​​​ജി ഡി​​​പ്ലോ​​​മ പ്രോ​​​ഗ്രാ​​​മു​​​ക​​​ൾ​​​ക്ക് ജൂ​​​ൺ 30.

ഇ​​​ഗ്നോ​​​യു​​​ടെ മാ​​​നേ​​​ജ്മെ​​​ന്‍റ് പ്രോ​​​ഗ്രാ​​​മു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യ്ക്കും ഇ​​​പ്പോ​​​ൾ അ​​​പേ​​​ക്ഷി​​​ക്കാം. അ​​​പേ​​​ക്ഷ​ ഇ​​​ഗ്നോ​​​യു​​​ടെ വെ​​​ബ്സൈ​​​റ്റി​​​ൽ​​നി​​​ന്ന് ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്ത് 1050 രൂ​​​പ​​​യു​​​ടെ ഡി​​​ഡി സ​​​ഹി​​​തം സ​​​മ​​​ർ​​​പ്പി​​​ക്ക​​ണം. ജൂ​​​ണ്‍ 24 നു ​​​ന​​​ട​​​ക്കു​​​ന്ന പ്ര​​​വേ​​​ശ​​​ന​​​പ​​​രീ​​​ക്ഷ​​​യ്ക്കു​​​ള്ള ഫോം 1 - ​​​സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി ജൂ​​​ണ്‍ ഒ​​​ന്ന് ആ​​​ണ്. ഓ​​​പ്പ​​​ണ്‍​മാ​​​റ്റി​​​ന് നേ​​​ര​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച​​​വ​​​ർ വീ​​​ണ്ടും അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട.
ഇ​​​ഗ്നോ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ചാ​​​ർ​​​ട്ടേ​​​ഡ് അ​​​ക്കൗ​​​ണ്ട ന്‍റ്സ് ഇ​​​ന്ത്യ, ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ക​​​ന്പ​​​നി സെ​​​ക്ര​​​ട്ട​​​റീ​​​സ് ഓ​​​ഫ് ഇ​​​ന്ത്യ, ഇ​​​ൻ​​​സ്റ്റി​​​ട്യൂ​​​ട്ട് ഓ​​​ഫ് കോ​​​സ്റ്റ് അ​​​ക്കൗ​​​ണ്ട​​​ന്‍റ്സ് ഓ​​​ഫ് ഇ​​​ന്ത്യ എ​​​ന്നി​​​വ​​​രു​​​മാ​​​യി ചേ​​​ർ​​​ന്നു ന​​​ട​​​ത്തു​​​ന്ന ബാ​​​ങ്കിം​​ഗ് ആ​​​ൻ​​​ഡ് ഫി​​​നാ​​​ൻ​​​സ്, കോ​​​ർ​​​പ്പ​​​റേ​​​റ്റ് അ​​​ഫ​​​യേ​​​ർ​​​സ് ആ​​​ൻ​​​ഡ് അ​​​ഡ്മി​​​നി​​​സ്ട്രേ​​​ഷ​​​ൻ, ഫി​​​നാ​​​ൻ​​​ഷ​​​ൽ ആ​​​ൻ​​​ഡ് കോ​​​സ്റ്റ് അ​​​ക്കൗ​​​ണ്ടിം​​​ഗ് എ​​​ന്നീ സ്പെ​​​ഷ‌ലൈ​​സേ​​​ഷ​​​നു​​​ക​​​ളി​​​ലു​​​ള്ള ബി​​​കോം, ഫി​​​നാ​​​ൻ​​​സ് ആ​​​ൻ​​​ഡ് ടാ​​​ക്സേ​​​ഷ​​​ൻ, പോ​​​ളി​​​സി ആ​​​ൻ​​​ഡ് കോ​​​ർ​​​പ്പ​​​റേ​​​റ്റ് ഗ​​​വെ​​​ർ​​​ണ​​​സ്, മാ​​​നേ​​​ജ്മെ​​​ന്‍റ് അ​​​ക്കൗ​​​ണ്ടിം​​​ഗ് ആ​​​ൻ​​​ഡ് ഫി​​​നാ​​​ൻ​​​ഷ​​​ൽ സ്ട്രാ​​​റ്റ​​​ജീ​​​സ് എ​​​ന്നീ സ്പെ​​​ഷ​​​ലൈ​​​സേ​​​ഷ​​​നു​​​ക​​​ളി​​​ലു​​​ള്ള എം​​​കോം എ​​​ന്നി​​​വ​​​യ്ക്കും ഇ​​​പ്പോ​​​ൾ അ​​​പേ​​​ക്ഷി​​​ക്കാം. അ​​​പേ​​​ക്ഷാ​​​ഫോ​​​മും പ്രോ​​​സ്പെ​​​ക്ട്സും റീ​​​ജ​​​ണ​​​ൽ സെ​​​ന്‍റ​​​റി​​​ൽ​​നി​​​ന്ന് 750 രൂ​​​പ​​​യ്ക്കു ല​​​ഭി​​​ക്കും.

ഇ​​​ഗ്നോ​​​യും ഇ​​​ന്ത്യ​​​ൻ ഇ​​​ൻ​​​സ്റ്റി​​​ട്യൂ​​​ട്ട് ഓ​​​ഫ് ബാ​​​ങ്കിം​​​ഗ് ആ​​​ൻ​​​ഡ് ഫി​​​നാ​​​ൻ​​​സ് മും​​​ബൈ​​​യു​​​മാ​​​യി ചേ​​​ർ​​​ന്ന് ന​​​ട​​​ത്തു​​​ന്ന എം​​​ബി​​​എ ബാ​​​ങ്കിം​​ഗ് ആ​​​ൻ​​​ഡ് ഫി​​​നാ​​​ൻ​​​സി​​​ലേ​​​ക്കും ഇ​​​പ്പോ​​​ൾ അ​​​പേ​​​ക്ഷി​​​ക്കാം. ഇ​​​ഗ്നോ​​​യു​​​ടെ വെ​​​ബ്സൈ​​​റ്റി​​​ൽ​​നി​​​ന്ന് അ​​​പേ​​​ക്ഷ ഫോം ​​​ഡൌ​​​ണ്‍​ലോ​​​ഡ് ചെ​​​യ്തെ​​​ടു​​​ത്ത് 1,000 രൂ​​​പ​​​യു​​​ടെ ഡി​​​ഡി സ​​​ഹി​​​ത​​​മാ​​​ണ് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട​​​ത് .
വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കാ​​​യി ഇ​​​ഗ്നോ മേ​​​ഖ​​​ലാ കേ​​​ന്ദ്രം, രാ​​​ജ​​​ധാ​​​നി ബി​​​ൽ​​​ഡിം​​​ഗ്, കി​​​ള്ളി​​​പ്പാ​​​ലം, ക​​​ര​​​മ​​​ന പി ​​​ഒ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം - 695002 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ ബ​​​ന്ധ​​​പ്പെ​​​ടു​​​ക.
ഫോ​​​ണ്‍: 0471 - 2344113 / 2344120.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.