ത​ല​ശേ​രി​യി​ൽ സ്ഫോ​ട​കവസ്തു​ ശേഖരം
Friday, May 25, 2018 1:49 AM IST
ത​​​ല​​​ശേ​​​രി: നെ​​​ട്ടൂ​​​രി​​​ൽ പോ​​​ലീ​​​സ് ന​​​ട​​​ത്തി​​​യ റെ​​​യ്ഡി​​​ൽ സ്ഫോ​​​ട​​​ക​​​വ​​​സ്തു ശേ​​​ഖ​​​രം പി​​​ടി​​​കൂ​​​ടി. ര​​​ഹ​​​സ്യ​​​വി​​​വ​​​ര​​​ത്തെ തു​​​ട​​​ർ​​​ന്ന് പോ​​​ലീ​​​സും ഡോ​​​ഗ്, ബോം​​​ബ് സ്ക്വാ​​​ഡു​​ക​​ളും ചേ​​​ർ​​​ന്നാ​​​ണു റെ​​​യ്ഡ് ന​​​ട​​​ത്തി​​​യ​​​ത്.

അ​​​ഞ്ചു കി​​​ലോ​​​ഗ്രാ​​​മി​​​ലേ​​​റെ ​​​വ​​​രു​​​ന്ന പൊ​​​ട്ടാ​​​സ്യം നൈ​​​ട്രേ​​​റ്റ്, ഗ​​ന്ധ​​കം, വെ​​ടി​​മ​​രു​​ന്ന് തു​​​ട​​​ങ്ങി​​​യ ബോം​​​ബ് നി​​​ർ​​​മാ​​​ണ സാ​​​മ​​​ഗ്രി​​​ക​​​ളാ​​​ണു പി​​​ടി​​​കൂ​​​ടി​​​യ​​​ത്. നെ​​​ട്ടൂ​​​ർ ബാ​​​ല​​​ത്തി​​​ന​​​ടു​​​ത്ത് നി​​​ർ​​​ദി​​​ഷ്ട ബൈ​​​പാസ് റോ​​​ഡി​​​ലെ ഒ​​​ഴി​​​ഞ്ഞ പ​​​റ​​​മ്പി​​​ലു​​​ള്ള കു​​​റ്റി​​​ക്കാ​​​ട്ടി​​​ൽ പ്ലാ​​​സ്റ്റി​​​ക് സ​​​ഞ്ചി​​​യി​​​ലാ​​​ക്കി​​യ സ്ഫോ​​​ട​​​ക​​​വ​​​സ്തു​​​ക്ക​​​ൾ ബി​​​ഗ് ഷോ​​​പ്പ​​​റി​​ൽ സൂ​​​ക്ഷി​​​ച്ചി​​രി​​ക്കു​​ക​​യി​​​രു​​​ന്നു. സം​​​ഭ​​​വ​​​ത്തി​​​ൽ ധ​​​ർ​​​മ​​​ടം പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.