നിപ്പാ: മാ​ലി​ന്യം വ​ലി​ച്ചെ​റി​ഞ്ഞാ​ൽ കേസ്
നിപ്പാ: മാ​ലി​ന്യം വ​ലി​ച്ചെ​റി​ഞ്ഞാ​ൽ കേസ്
Friday, May 25, 2018 2:06 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: നി​​പ്പാ വൈ​​റ​​സ് സ്ഥി​​രീ​​ക​​രി​​ക്ക​​പ്പെ​​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ ശു​​ചീ​​ക​​ര​​ണ പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​നു പോ​​ലീ​​സി​​ന്‍റെ സ​​ഹാ​​യ​​വും പി​​ന്തു​​ണ​​യും ന​​ൽ​​കാ​​ൻ ഡി​​ജി​​പി ലോ​​ക്നാ​​ഥ് ബെ​​ഹ്റ നി​​ർ​​ദേ​​ശി​ച്ചു.

പൊ​​തു​​സ്ഥ​​ല​​ങ്ങ​​ളി​​ൽ മാ​​ലി​​ന്യം വ​​ലി​​ച്ചെ​​റി​​യു​​ന്ന​​വ​​ർ​​ക്കെ​​തിരേ കേ​​സെ​​ടു​​ക്കും. തു​​ട​​ക്ക​​ത്തി​​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കും. തു​ട​ർ​ന്ന് ആ​വ​ർ​ത്തി​ച്ചാ​ൽ കേ​സെ​ടു​ക്കും.പ്രാ​​ദേ​​ശി​​ക ത​​ല​​ങ്ങ​​ളി​​ൽ ഖ​​ര, ജ​​ല, വാ​​യു മ​​ലി​​നീ​​ക​​ര​​ണ​​മു​​ണ്ടാ​​ക്കു​​ന്ന പ്ര​​ദേ​​ശം പോ​​ലീ​​സ് ക​​ണ്ടെ​​ത്ത​​ണം. തു​​ട​​ർ​​ന്നു ജ​​ന​​മൈ​​ത്രി സ​​മി​​തി​​ക​​ളു​​ടെ സ​​ഹാ​​യ​​ത്തോ​​ടെ ബോ​​ധ​​വ​​ത്ക​ര​​ണം ന​​ട​​ത്ത​​ണം. പ​​ക​​ർ​​ച്ച​​വ്യാ​​ധി ത​​ട​​യാ​​നു​​ള്ള പ്ര​​വ​​ർ​​ത്ത​​ന​​ത്തി​നും പോ​​ലീ​​സ് സ​​ഹ​​ക​​ര​​ണം ന​​ൽ​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.