പു​തു​മു​ഖ​ങ്ങ​ളു​ടെ സി​നി​മ​യെ തി​യ​റ്റ​റു​ക​ൾ അ​വ​ഗ​ണി​ക്കു​ന്നു: ആ​സി​ഫ് അ​ലി
പു​തു​മു​ഖ​ങ്ങ​ളു​ടെ സി​നി​മ​യെ തി​യ​റ്റ​റു​ക​ൾ  അ​വ​ഗ​ണി​ക്കു​ന്നു: ആ​സി​ഫ് അ​ലി
Friday, May 25, 2018 2:06 AM IST
കൊ​​​ച്ചി: പു​​​തു​​​മു​​​ഖ​​​താ​​​ര​​​ങ്ങ​​​ൾ അ​​​ഭി​​​ന​​​യി​​​ക്കു​​​ന്ന സി​​​നി​​​മ​​​ക​​​ൾ​​​ക്ക് തി​​​യ​​​റ്റ​​​ർ ല​​​ഭി​​​ക്കു​​​ക എ​​​ളു​​​പ്പ​​​മ​​​ല്ലെ​​​ന്നു ന​​​ട​​​ൻ ആ​​​സി​​​ഫ് അ​​​ലി. താ​​​ര​​​മൂ​​​ല്യ​​​മു​​​ള്ള ന​​​ട​​ൻ​​മാ​​​ർ​​​ക്കു സി​​​നി​​​മ​​​യി​​​ൽ നി​​​ർ​​​ണാ​​​യ​​​ക സ്വാ​​​ധീ​​​ന​​​മു​​​ണ്ടെ​​​ന്നും ആ​​​സി​​​ഫ് അ​​​ലി.

പു​​​തു​​​മു​​​ഖ​​​ങ്ങ​​​ളു​​​ടെ ചി​​​ത്ര​​​ങ്ങ​​​ൾ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന്‍റെ റി​​​സ്ക് ഏ​​​റ്റെ​​​ടു​​​ക്കാ​​​ൻ തി​​​യ​​​റ്റ​​​ർ ഉ​​​ട​​​മ​​​ക​​​ൾ മ​​​ടി​​​ക്കാ​​​റു​​​ണ്ട്. ഇ​​​തു​​​മൂ​​​ലം ഒ​​​ട്ട​​​ന​​​വ​​​ധി ന​​​ല്ല ചെ​​​റു​​​ചി​​​ത്ര​​​ങ്ങ​​​ൾ പ്രേ​​​ക്ഷ​​​ക​​​രി​​​ലെ​​​ത്തു​​​ന്നി​​​ല്ലെ​​​ന്നും ആ​​​സി​​​ഫ് അ​​​ലി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. മൃ​​​ദു​​​ൽ നാ​​​യ​​​ർ സം​​​വി​​​ധാ​​​നം ചെ​​​യ്ത ബി​​​ടെ​​​ക് എ​​ന്ന ചി​​​ത്ര​​​ത്തി​​​ന്‍റെ പ്ര​​​ചാ​​ര​​​ണാ​​ർ​​ഥം എ​​​റ​​​ണാ​​​കു​​​ളം പ്ര​​​സ്ക്ല​​​ബി​​​ലാ​​​ണു പ​​​ത്ര​​​സ​​​മ്മേ​​​ള​​​നം ന​​​ട​​​ന്ന​​​ത്. ഒ​​​രു പ്ര​​​ത്യേ​​​ക രാ​​​ഷ്‌​​ട്രീ​​​യ​​​മാ​​​ണ് സി​​​നി​​​മ പ​​​ങ്കു​​​വ​​​യ്ക്കു​​​ന്ന​​​തെ​​​ന്നു സം​​​വി​​​ധാ​​​യ​​​ക​​​ൻ മൃ​​​ദു​​​ൽ നാ​​​യ​​​ർ പ​​​റ​​​ഞ്ഞു. ല​​​ഭി​​​ച്ച ക​​​ഥാ​​​പാ​​​ത്രം സം​​​തൃ​​​പ്തി ന​​​ൽ​​​കു​​​ന്നു​​​വെ​​​ന്നും അ​​​പ​​​ർ​​​ണ പ​​​റ​​​ഞ്ഞു. ചി​​​ത്ര​​​ത്തി​​​ൽ അ​​​ഭി​​​ന​​​യി​​​ച്ച നി​​​ര​​​ഞ്ജ​​​ന അ​​​നൂ​​​പും പ​​​ങ്കെ​​​ടു​​​ത്തു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.