എല്ലായിടത്തും പ​ഞ്ചിം​ഗ്
എല്ലായിടത്തും പ​ഞ്ചിം​ഗ്
Friday, May 25, 2018 2:25 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ല്ലാ സ​​​ര്‍​ക്കാ​​​ര്‍ സ്ഥാ​​​പ​​​ന​​​ങ്ങ​​ളി​​ലും പ​​ഞ്ചിം​​ഗ് വ​​രു​​ന്നു. സ​​ർ​​ക്കാ​​ർ- അ​​​ര്‍​ധ​​​സ​​​ര്‍​ക്കാ​​​ര്‍ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍, സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍, ഗ്രാ​​​ന്‍റ് ഇ​​​ന്‍ എ​​​യ്ഡ് സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ സ്പാ​​​ര്‍​ക് ബ​​​ന്ധി​​​ത ബ​​​യോ​​​മെ​​​ട്രി​​​ക് പ​​​ഞ്ചിം​​​ഗ് സം​​​വി​​​ധാ​​​നം ന​​​ട​​​പ്പാ​​​ക്കാ​​ൻ ഉ​​ത്ത​​ര​​വാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.