നാ​ല്പ​തു കു​ട്ടി​ക​ളെ​ങ്കി​ലും ഇ​ല്ലാ​ത്ത ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ബാ​ച്ചു​ക​ളി​ൽ സ്ഥി​ര അ​ധ്യാ​പ​ക നി​യ​മ​നം പാ​ടി​ല്ല
Saturday, May 26, 2018 1:32 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: നാ​​​​ല്പ​​​​തു കു​​​​ട്ടി​​​​ക​​​​ളെ​​​​ങ്കി​​​​ലു​​​​മി​​​​ല്ലാ​​​​ത്ത സ​​​​ർ​​​​ക്കാ​​​​ർ/​​​​എ​​​​യ്ഡ​​​​ഡ് ഹ​​​​യ​​​​ർ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി ബാ​​​​ച്ചു​​​​ക​​​​ളി​​​​ൽ സ്ഥി​​​​രം അ​​​​ധ്യാ​​​​പ​​​​ക നി​​​​യ​​​​മ​​​​നം ന​​​​ട​​​​ത്ത​​​​രു​​​​തെ​​​​ന്ന് സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ത്ത​​​​ര​​​​വാ​​​​യി. ഈ ​​​​വ്യ​​​​വ​​​​സ്ഥ പാ​​​​ലി​​​​ച്ചു​​​​കൊ​​​​ണ്ടു വേ​​​​ണം 2018-19 അ​​​​ധ്യ​​​​യ​​​​ന വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്ക് വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളെ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ക്കേ​​​​ണ്ട​​​​ത് എ​​​​ന്നും ഉ​​​​ത്ത​​​​ര​​​​വി​​​​ൽ സൂ​​​​ചി​​​​പ്പി​​​​ക്കു​​​​ന്നു.

2014 ന​​​​വം​​​​ബ​​​​റി​​​​ലെ 247-ാം ന​​​​മ്പ​​​​ർ പൊ​​​​തു​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പ് ഉ​​​​ത്ത​​​​ര​​​​വു പ്ര​​​​കാ​​​​രം അ​​​​നു​​​​വ​​​​ദി​​​​ച്ച ഹ​​​​യ​​​​ർ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി ബാ​​​​ച്ചു​​​​ക​​​​ളി​​​​ൽ 2017-18 അ​​​​ധ്യ​​​​യ​​​​ന വ​​​​ർ​​​​ഷം കു​​​​റ​​​​ഞ്ഞ​​​​ത് 50 വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ ഇ​​​​ല്ലാ​​​​ത്ത 63 സ​​​​ർ​​​​ക്കാ​​​​ർ/​​​​എ​​​​യ്ഡ​​​​ഡ് ഹ​​​​യ​​​​ർ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി ബാ​​​​ച്ചു​​​​ക​​​​ളി​​​​ൽ നി​​​​ല​​​​വി​​​​ലു​​​​ള്ള ഉ​​​​ത്ത​​​​ര​​​​വി​​​​ൽ ഇ​​​​ള​​​​വു​​​​വ​​​​രു​​​​ത്തി​​​​യാ​​​​ണ് 2018-19 വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്കു മാ​​​​ത്രം സ​​​​ർ​​​​ക്കാ​​​​ർ പു​​​​തി​​​​യ ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കി​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.