ഡിടി​പി​സി മൂ​ന്നാ​ർ ഫ്ള​വ​ർ ഷോ ​പാ​ക്കേ​ജ് : 31ന് ​മു​ന്പാ​യി ബു​ക്ക് ചെ​യ്യാം
Saturday, May 26, 2018 1:32 AM IST
കൊ​​​ച്ചി: ഡി​​​ടി​​പി​​​സി​​യു​​​ടെ മൂ​​​ന്നാ​​​ർ ഫ്ള​​​വ​​​ർ ഷോ ​​​പാ​​​ക്കേ​​​ജ് മ​​​ഴ​​​ക്കാ​​​ലം ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തോ​​​ടെ അ​​​വ​​​സാ​​​നി​​​ക്കും. മൂ​​​ന്നാ​​​ർ ഫ്ള​​​വ​​​ർ ഷോ ​​​ഇ​​​തു​​​വ​​​രെ ആ​​​സ്വ​​​ദി​​​ക്കാ​​​ൻ സാ​​​ധി​​​ക്കാ​​​ത്ത​​​വ​​​ർ​​​ക്ക് 31നു ​​​മു​​​ൻ​​​പാ​​​യി കേ​​​ര​​​ള സി​​​റ്റി ടൂ​​​ർ വ​​​ഴി ബു​​​ക്ക് ചെ​​​യ്യാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​മു​​​ണ്ട്.

മ​​​ഴ​​​ക്കാ​​​ലം തു​​​ട​​​ങ്ങു​​​ന്ന​​​തോ​​​ടെ മ​​​റ്റൊ​​​രു പ്ര​​​ധാ​​​ന കേ​​​ന്ദ്ര​​​മാ​​​യ ഭൂ​​​ത​​​ത്താ​​​ൻ​​​കെ​​​ട്ട് ഡാം ​​​തു​​​റ​​​ന്നു വി​​​ടു​​​ന്ന​​​തു​​​മൂ​​​ലം കു​​​റ​​​ച്ചു​​​ദി​​​വ​​​സ​​​ങ്ങ​​​ൾ കൂ​​​ടി മാ​​​ത്ര​​​മേ ബോ​​​ട്ടിം​​​ഗി​​​ന് അ​​​വ​​​സ​​​രം ഉ​​​ണ്ടാ​​​കൂ. അ​​​തി​​​നാ​​​ൽ ഇ​​​തു​​​വ​​​രെ ഭൂ​​​ത​​​ത്താ​​​ൻ​​​കെ​​​ട്ട് കാ​​​ണാ​​​ത്ത​​​വ​​​ർ​​​ക്ക് ഈ ​​​അ​​​വ​​​സ​​​രം ഉ​​​പ​​​യോ​​​ഗി​​​ച്ച് ഭൂ​​​ത​​​ത്താ​​​ൻ​​​കെ​​​ട്ടും ത​​​ട്ടേ​​​ക്കാ​​​ടും ക​​​ണ്ടാ​​​സ്വ​​​ദി​​​ക്കാം. പു​​​ഷ് ബാ​​​ക്ക് സീ​​​റ്റും ഗൈ​​​ഡി​​​ന്‍റെ സേ​​​വ​​​ന​​​വും വി​​​ഭ​​​വ സ​​​മൃ​​​ദ്ധ​​​വു​​​മാ​​​യ ഉ​​​ച്ച ഭ​​​ക്ഷ​​​ണ​​​വും അ​​​ട​​​ങ്ങി​​​യ ഈ ​​​പാ​​​ക്കേ​​​ജു​​​ക​​​ൾ മി​​​ത​​​മാ​​​യ നി​​​ര​​​ക്കി​​​ലു​​​ള്ള​​​താ​​​ണ്. വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും ബു​​​ക്കിം​​​ഗി​​​നു​​​ം: www.keralac itytour.com. ഫോ​​​ണ്‍ : +918893 99 8888, +91 484 236 7334
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.