ഓ​​​റി​​​യ​​​ന്‍റ​​​ലി​​​ലൂ​​​ടെ ഹോ​​​ട്ട​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ് പ​​​ഠ​​​നം
Saturday, May 26, 2018 1:32 AM IST
കോ​​​ഴി​​​ക്കോ​​​ട്: വ​​​യ​​​നാ​​​ട്ടി​​​ലെ ഓ​​​റി​​​യ​​​ന്‍റ​​​ൽ സ്കൂ​​​ൾ ഓ​​​ഫ് ഹോ​​​ട്ട​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റി​​​ൽ വി​​​വി​​​ധ കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. നാ​​​ലു​​​വ​​​ർ​​​ഷ​​​ത്തെ ബാ​​​ച്ചി​​​ല​​​ർ ഓ​​​ഫ് ഹോ​​​ട്ട​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ് പ്ര​​​ഫ​​​ഷ​​​ണ​​​ൽ ഡി​​​ഗ്രി കോ​​​ഴ്സി​​​ന് 31 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം. ബാ​​​ച്ചി​​​ല​​​ർ ഓ​​​ഫ് ഹോ​​​ട്ട​​​ൽ അ​​​ഡ്മി​​​നി​​​സ്ട്രേ​​​ഷ​​​ൻ (ബി​​​എ​​​ച്ച്എ), ബി​​​എ​​​സ്‌​​​സി ഹോ​​​ട്ട​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ് ആ​​​ൻ​​​ഡ് ക​​​ൾ​​​ന​​​റി ആ​​​ർ​​​ട്സ്, ബി​​​എ​​​സ്‌​​​സി ഹോ​​​ട്ട​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ് ആ​​​ൻ​​​ഡ് കാ​​​റ്റ​​​റിം​​​ഗ് സ​​​യ​​​ൻ​​​സ് എ​​​ന്നീ കോ​​​ഴ്സു​​​ക​​​ൾ​​​ക്കും ഇ​​​താ​​​ണ് അ​​​ഡ്മി​​​ഷ​​​ൻ സ​​​മ​​​യം. എ​​​ല്ലാ കോ​​​ഴ്സു​​​ക​​​ളും കാ​​​ലി​​​ക്ക​​​ട്ട് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ അം​​​ഗീ​​​കാ​​​ര​​​മു​​​ള്ള​​​താ​​​ണ്.


ബി​​​എ​​​സ്‌​​​സി ഹോ​​​സ്പി​​​റ്റാ​​​ലി​​​റ്റി ആ​​​ൻ​​​ഡ് ഹോ​​​ട്ട​​​ൽ അ​​​ഡ്മി​​​നി​​​സ്ട്രേ​​​ഷ​​​ൻ ഡി​​​ഗ്രി​​​ക്ക് നേ​​​രി​​​ട്ടു​​​ള്ള അ​​​ഡ്മി​​​ഷ​​​ൻ എ​​​ൻ​​​ട്ര​​​ൻ​​​സ് പ​​​രീ​​​ക്ഷ എ​​​ഴു​​​താ​​​ത്ത​​​വ​​​ർ​​​ക്കും ഇ​​​പ്പോ​​​ൾ വ​​​യ​​​നാ​​​ട് ല​​​ക്കി​​​ടി​​​യി​​​ൽ ഉ​​​ള്ള ഒ​​​റി​​​യ​​​ന്‍റ​​​ൽ സ്കൂ​​​ൾ ഓ​​​ഫ് ഹോ​​​ട്ട​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റി​​​ലൂ​​​ടെ നേ​​​രി​​​ട്ട് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷി​​​ക്കാം. www.orientalschool.com 8589838589 .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.