ഉപതെരഞ്ഞെടുപ്പ്: ചെ​ങ്ങ​ന്നൂ​രിൽ 28ന് ​പൊ​തു​അ​വ​ധി
Saturday, May 26, 2018 1:32 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ​ചെ​​​​ങ്ങ​​​​ന്നൂ​​​​ർ ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു നടക്കുന്ന 28ന് ​​​​നി​​​​യ​​​​മ​​​​സ​​​​ഭാ മ​​​​ണ്ഡ​​​​ല​​​​പ​​​​രി​​​​ധി​​​​യി​​​​ലു​​​​ള്ള എ​​​​ല്ലാ സ​​​​ർ​​​​ക്കാ​​​​ർ-​​​​അ​​​​ർ​​​​ധസ​​​​ർ​​​​ക്കാ​​​​ർ- വാ​​​​ണി​​​​ജ്യ, വ്യ​​​​വ​​​​സാ​​​​യ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും പൊ​​​​തു അ​​​​വ​​​​ധി​​​​യാ​​​​യി​​​​രി​​​​ക്കു​​​​മെ​​​​ന്ന് സ​​​​ർ​​​​ക്കാ​​​​ർ അ​​​​റി​​​​യി​​​​ച്ചു. ഷോ​​​പ്പ്സ് ആ​​​ന്‍​ഡ് കൊ​​​മേ​​​ഴ്സ്യ​​​ൽ എ​​​സ്റ്റാ​​​ബ്ലി​​​ഷ്മെ​​​ന്‍റ് നി​​​യ​​​മ​​​പ്ര​​​കാ​​​രം പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സ്ഥാ​​​പ​​​ന​​​ങ്ങ​​​ട​​​ക്ക​​​മു​​​ള്ള എ​​​ല്ലാ സ്വ​​​കാ​​​ര്യ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും മു​​​ഴു​​​വ​​​ൻ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും വേ​​​ത​​​ന​​​ത്തോ​​​ടു​​​കൂ​​​ടി​​​യ അ​​​വ​​​ധി ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നു നി​​​ർ​​​ദേ​​​ശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.