ത​​​​ദ്ദേ​​​​ശ ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ൾ: സ്ഥ​​​​ലം​​​​മാ​​​​റ്റ​​​​ത്തി​​​​നു നി​​​​യ​​​​ന്ത്ര​​​​ണം
Saturday, May 26, 2018 1:32 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്തെ വി​​​​വി​​​​ധ പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളി​​​​ലും മു​​​​നി​​​​സി​​​​പ്പാ​​​​ലി​​​​റ്റി വാ​​​​ർ​​​​ഡു​​​​ക​​​​ളി​​​​ലും അം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ​​​​യും കൗ​​​​ണ്‍​സി​​​​ല​​​​ർ​​​​മാ​​​​രു​​​​ടെ​​​​യും ആ​​​​ക​​​​സ്മി​​​​ക ഒ​​​​ഴി​​​​വു​​​​വ​​​​ന്ന സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു​​​​ള്ള ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് മേ​​​​യ് 31 നു ​​​​ന​​​​ട​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ൽ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ജോ​​​​ലി​​​​ക​​​​ൾ​​​​ക്കാ​​​​യി നി​​​​യോ​​​​ഗി​​​​ക്ക​​​​പ്പെ​​​​ട്ട വ​​​​ര​​​​ണാ​​​​ധി​​​​കാ​​​​രി​​​​ക​​​​ളെ​​​​യും ഉ​​​​പ​​​​വ​​​​ര​​​​ണാ​​​​ധി​​​​കാ​​​​രി​​​​ക​​​​ളെ​​​​യും ക്ര​​​​മ​​​​സ​​​​മാ​​​​ധാ​​​​നം ഉ​​​​ൾ​​​​പ്പെ​​​​ടെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ന​​​​ട​​​​ത്തി​​​​പ്പു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട മ​​​​റ്റ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ​​​​യും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പ്ര​​​​ക്രി​​​​യ തീ​​​​രു​​​​ന്ന​​​​തു​​​​വ​​​​രെ സ്ഥ​​​​ലം മാ​​​​റ്റു​​​​ന്ന​​​​തി​​​​ൽ നി​​​​യ​​​​ന്ത്ര​​​​ണ​​​​മേ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി പൊ​​​​തു​​​​ഭ​​​​ര​​​​ണ (ഏ​​​​കോ​​​​പ​​​​നം) വ​​​​കു​​​​പ്പ് ഉ​​​​ത്ത​​​​ര​​​​വാ​​​​യി.


ഒ​​​​ഴി​​​​വാ​​​​ക്കാ​​​​ൻ പ​​​​റ്റാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ഏ​​​​തെ​​​​ങ്കി​​​​ലും ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നെ സ്ഥ​​​​ലം മാ​​​​റ്റേ​​​​ണ്ട​​​​തു​​​​ണ്ടെ​​​​ങ്കി​​​​ൽ അ​​​​തി​​​​നു​​​​ള്ള ഉ​​​​ത്ത​​​​ര​​​​വ് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​മു​​​​ന്പ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​ന്‍റെ അ​​​​നു​​​​മ​​​​തി വാ​​​​ങ്ങ​​​​ണ​​​​മെ​​​​ന്നും ഉ​​​​ത്ത​​​​ര​​​​വി​​​​ൽ പ​​​​റ​​​​യു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.