റം​​​​സാ​​​​ൻ പ്ര​​​​മാ​​​​ണി​​​​ച്ച് കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി കൂ​​​​ടു​​​​ത​​​​ൽ സ​​​​ർ​​​​വീ​​​​സു​​​​ക​​​​ൾ ന​​​​ട​​​​ത്തും
റം​​​​സാ​​​​ൻ പ്ര​​​​മാ​​​​ണി​​​​ച്ച് കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി കൂ​​​​ടു​​​​ത​​​​ൽ സ​​​​ർ​​​​വീ​​​​സു​​​​ക​​​​ൾ ന​​​​ട​​​​ത്തും
Saturday, May 26, 2018 1:32 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: റം​​​​സാ​​​​നോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ജൂ​​​​ണ്‍ 13 മു​​​​ത​​​​ൽ 17 വ​​​​രെ കൂ​​​​ടു​​​​ത​​​​ൽ അ​​​​ധി​​​​ക സ​​​​ർ​​​​വീ​​​​സു​​​​ക​​​​ൾ കേ​​​​ര​​​​ള​​​​ത്തി​​​​ലെ വി​​​​വി​​​​ധ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ നി​​​​ന്നും മൈ​​​​സൂ​​​​ർ/​​​​ബം​​​ഗ​​​ളു​​​രു മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലേ​​​​ക്കും തി​​​​രി​​​​ച്ചും ന​​​​ട​​​​ത്തും യാ​​​​ത്ര​​​​ക്കാ​​​​ർ​​​​ക്ക് ഓ​​​​ണ്‍​ലൈ​​​​നി​​​​ൽ റി​​​​സ​​​​ർ​​​​വേ​​​​ഷ​​​​ൻ ന​​​​ട​​​​ത്താം. യാ​​​​ത്ര​​​​ക്കാ​​​​രു​​​​ടെ തി​​​​ര​​​​ക്ക് ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്ത് ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ൽ നി​​​​ന്നും കേ​​​​ര​​​​ള​​​​ത്തി​​​​ലെ വി​​​​വി​​​​ധ സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് ഏ​​​​ത് സ​​​​മ​​​​യ​​​​ത്തും സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​ന് പ്ര​​​​ത്യേ​​​​ക സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളും ഒ​​​​രു​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.


കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ഇ​​​​പ്പോ​​​​ൾ പ്ര​​​​ധാ​​​​ന​​​​പ്പെ​​​​ട്ട അ​​​​ന്ത​​​​ർ​​​​സം​​​​സ്ഥാ​​​​ന സ​​​​ർ​​​​വീ​​​​സു​​​​ക​​​​ളാ​​​​യ ബം​​​​ഗ​​​​ളൂ​​​​രു, കൊ​​​​ല്ലൂ​​​​ർ-​​​​മൂ​​​​കാം​​​​ബി​​​​ക, നാ​​​​ഗ​​​​ർ​​​​കോ​​​​വി​​​​ൽ, തെ​​​​ങ്കാ​​​​ശി, കോ​​​​യ​​​​ന്പ​​​​ത്തൂ​​​​ർ, മം​​​​ഗ​​​​ലാ​​​​പു​​​​രം, ക​​​​ന്യാ​​​​കു​​​​മാ​​​​രി, മൈ​​​​സൂ​​​​ർ, മ​​​​ധു​​​​ര, പ​​​​ള​​​​നി, വേ​​​​ളാ​​​​ങ്ക​​​​ണ്ണി, ഊ​​​​ട്ടി എ​​​​ന്നീ സ​​​​ർ​​​​വീ​​​​സു​​​​ക​​​​ൾ മു​​​​ട​​​​ക്കം കൂ​​​​ടാ​​​​തെ കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ കൃ​​​​തൃ​​​​മാ​​​​യി ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നു​​​​വേ​​​​ണ്ട ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി. വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് www.ksrtconli ne.com.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.