ഇ-​​​​പോ​​​​സ് വ​​​​ഴി ത​​​​ട്ടി​​​​പ്പ് : റേ​​​​ഷ​​​​ൻ ക​​​​ട​​​​ക​​​​ളി​​​​ൽ പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്താ​​​​ൻ നി​​​​ർ​​​ദേ​​​​ശം
ഇ-​​​​പോ​​​​സ് വ​​​​ഴി ത​​​​ട്ടി​​​​പ്പ് : റേ​​​​ഷ​​​​ൻ ക​​​​ട​​​​ക​​​​ളി​​​​ൽ  പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്താ​​​​ൻ നി​​​​ർ​​​ദേ​​​​ശം
Saturday, May 26, 2018 1:44 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഇ-​​​​പോ​​​​സ്തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഇ-​​​​പോ​​​​സ് വ​​​​ഴി​​​​യു​​​​ള്ള റേ​​​​ഷ​​​​ൻ വി​​​​ത​​​​ര​​​​ണ സം​​​​വി​​​​ധാ​​​​നം ചി​​​​ല റേ​​​​ഷ​​​​ൻ ക​​​​ട​​​​ക്കാ​​​​ർ ത​​​​ട്ടി​​​​പ്പി​​​​നാ​​​​യി ഉ​​​​പ​​​​യോ​​​​ഗ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്നു​​​​വെ​​​​ന്ന റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ സം​​​​സ്ഥാ​​​​ന​​​​ത്തൊ​​​​ട്ടാ​​​​കെ റേ​​​​ഷ​​​​ൻ ഇ-​​​​പോ​​​​സ് വ​​​​ഴി ഭ​​​​ക്ഷ്യ​​​​ധാ​​​​ന്യം വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​ന്ന ക​​​​ട​​​​ക​​​​ളി​​​​ൽ താ​​​​ലൂ​​​​ക്ക് സ​​​​പ്ലൈ ഓ​​​​ഫീ​​​​സ​​​​ർ​​​​മാ​​​​രു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ അ​​​​ട​​​​യ​​​​ന്ത​​​​ര പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്താ​​​​ൻ ഭ​​​​ക്ഷ്യ-​​​​സി​​​​വി​​​​ൽ സ​​​​പ്ലൈ​​​​സ് വ​​​​കു​​​​പ്പ് മ​​​​ന്ത്രി നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി.

വ​​​​ഴി​​​​യു​​​​ള്ള റേ​​​​ഷ​​​​ൻ വി​​​​ത​​​​ര​​​​ണ സം​​​​വി​​​​ധാ​​​​നം ചി​​​​ല റേ​​​​ഷ​​​​ൻ ക​​​​ട​​​​ക്കാ​​​​ർ ത​​​​ട്ടി​​​​പ്പി​​​​നാ​​​​യി ഉ​​​​പ​​​​യോ​​​​ഗ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്നു​​​​വെ​​​​ന്ന റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ സം​​​​സ്ഥാ​​​​ന​​​​ത്തൊ​​​​ട്ടാ​​​​കെ റേ​​​​ഷ​​​​ൻ ഇ-​​​​പോ​​​​സ് വ​​​​ഴി ഭ​​​​ക്ഷ്യ​​​​ധാ​​​​ന്യം വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​ന്ന ക​​​​ട​​​​ക​​​​ളി​​​​ൽ താ​​​​ലൂ​​​​ക്ക് സ​​​​പ്ലൈ ഓ​​​​ഫീ​​​​സ​​​​ർ​​​​മാ​​​​രു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ അ​​​​ട​​​​യ​​​​ന്ത​​​​ര പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്താ​​​​ൻ ഭ​​​​ക്ഷ്യ-​​​​സി​​​​വി​​​​ൽ സ​​​​പ്ലൈ​​​​സ് വ​​​​കു​​​​പ്പ് മ​​​​ന്ത്രി നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി. റേ​​​​ഷ​​​​ൻ ധാ​​​​ന്യ​​​​ങ്ങ​​​​ളു​​​​ടെ വി​​​​ത​​​​ര​​​​ണം കൂ​​​​ടു​​​​ത​​​​ൽ സു​​​​താ​​​​ര്യ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​വ​​​​ശ്യ​​​​മാ​​​​യ നി​​​​ർ​​​​ദോ​​​​ശം സി​​​​വി​​​​ൽ സ​​​​പ്ലൈ​​​​സ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ​​​​ക്ക് ന​​​​ൽ​​​​കി.


സം​​​​സ്ഥാ​​​​ന​​​​ത്തെ എ​​​​ല്ലാ കാ​​​​ർ​​​​ഡു​​​​ട​​​​മ​​​​ക​​​​ൾ​​​​ക്കും അ​​​​ർ​​​​ഹ​​​​ത​​​​പ്പെ​​​​ട്ട അ​​​​രി വി​​​​ഹി​​​​തം പൂ​​​​ർ​​​​ണ​​​​മാ​​​​യും ഇ​​​​പ്പോ​​​​ൾ റേ​​​​ഷ​​​​ൻ ക​​​​ട​​​​ക​​​​ളി​​​​ൽ സ​​​​ർ​​​​ക്കാ​​​​ർ എ​​​​ത്തി​​​​ച്ചു കൊ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ൽ റേ​​​​ഷ​​​​ൻ ക​​​​ട​​​​ക​​​​ൾ ഇ-​​​​പോ​​​​സ് വ​​​​ഴി ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന ബി​​​​ൽ പ്ര​​​​കാ​​​​രം കൃ​​​​ത്യ​​​​മാ​​​​യി ഭ​​​​ക്ഷ്യ ധാ​​​​ന്യ​​​​ങ്ങ​​​​ൾ റേ​​​​ഷ​​​​ൻ ക​​​​ട​​​​ക​​​​ളി​​​​ൽ നി​​​​ന്നും കൈ​​​​പ്പ​​​​റ്റ​​​​ണ​​​​മെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.