കു​ഫോ​സ് പി​ജി പ്ര​വേ​ശ​ന പ​രീ​ക്ഷാ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
കു​ഫോ​സ് പി​ജി പ്ര​വേ​ശ​ന പ​രീ​ക്ഷാ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
Saturday, May 26, 2018 1:44 AM IST
കൊ​​​ച്ചി: കേ​​​ര​​​ള ഫി​​​ഷ​​​റീ​​​സ് സ​​​മു​​​ദ്ര പ​​​ഠ​​​ന സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല (കു​​​ഫോ​​​സ്) പി​​​ജി കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി ന​​​ട​​​ത്തി​​​യ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. ഫി​​​ഷ​​​റീ​​​സ് സ​​​യ​​​ൻ​​​സ് ഫാ​​​ക്ക​​​ൽ​​​റ്റി​​​യി​​​ൽ ഗോ​​​പി​​​ക സു​​​രേ​​​ഷ് ബാ​​​ബു പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യി​​​ൽ ഒ​​​ന്നാം റാ​​​ങ്ക് നേ​​​ടി. ഓ​​​ഷ്യ​​​ൻ സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി ഫാ​​​ക്ക​​​ൽ​​​റ്റി​​​യി​​​ൽ ജോ​​​സി കോ​​​ശി​​​യും മാ​​​നേ​​​ജ്മെ​​​ന്‍റ്, ഹ്യു​​​മാ​​​നി​​​റ്റീ​​​സ് ആ​​​ൻ​​​ഡ് സോ​​​ഷ്യ​​​ൽ സ​​​യ​​​ൻ​​​സ് ഫാ​​​ക്ക​​​ൽ​​​റ്റി​​​യി​​​ൽ കെ. ​​മു​​​സ​​​മി​​​ൽ അ​​​മീ​​നും ഒ​​​ന്നാം റാ​​​ങ്കി​​​ന് അ​​​ർ​​​ഹ​​​രാ​​​യി.

ഓ​​​ഷ്യ​​​ൻ എ​​​ൻ​​ജി​​​നി​​​യ​​​റിം​​​ഗ് ഫാ​​​ക്ക​​​ൽ​​​റ്റി​​​യി​​​ൽ എം.​ ​​സു​​​മി​​​നും ക്ലൈ​​​മ​​​റ്റ് വേ​​രി​​യ​​യ​​​ബി​​​ലി​​​റ്റി ആ​​​ൻ​​​ഡ് അ​​​ക്വാ​​​റ്റി​​​ക് ഇ​​​ക്കോ സി​​​സ്റ്റം​​​സ് ഫാ​​​ക്ക​​​ൽ​​​റ്റി​​​യി​​​ൽ അ​​​ഞ്ജു ഡോ​​​മി​​​നി​​​ക്കി​​​നു​​മാ​​ണ് ഒ​​​ന്നാം റാ​​​ങ്ക്. ച​​​ന്ദ​​​ന ദി​​​ന​​​ക​​​ര​​​ൻ, പ്രി​​​യ വ​​​ർ​​​ഗീ​​​സ് (ഫി​​​ഷ​​​റീ​​​സ് സ​​​യ​​​ൻ​​​സ്), ആ​​​ഷി​​​ന ഇ​​​ബ്രാ​​​ഹിം, ആ​​​രി​​​ഫ നൂ​​​ഹ് (ഓ​​​ഷ്യ​​​ൻ സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി), എ​​സ്. മ​​​യൂ​​​ഷ, ഷെ​​​റി​​​ൻ എ​​​ഡി​​​സ​​​ണ്‍ (മാ​​​നേ​​​ജ്മെ​​​ന്‍റ്, ഹ്യു​​​മാ​​​നി​​​റ്റീ​​​സ് ആ​​​ൻ​​ഡ് സോ​​​ഷ്യ​​​ൽ സ​​​യ​​​ൻ​​​സ്), റി​​​യാ യോ​​​ഹ​​​ന്നാ​​​ൻ, എ​​സ്. ര​​​ഞ്ചി​​​ത്ത് ഗോ​​​പാ​​​ൽ (ഓ​​​ഷ്യ​​​ൻ എ​​​ൻ​​ജി​​​നി​​​യ​​​റിം​​​ഗ്), ഇ.​​കെ. പ്രി​​​യാ​​​രാ​​​മ​​​ൻ, എം. ​​അ​​​നു​​​ശ്രീ (​ക്ലൈ​​​മ​​​റ്റ് വേ​​രി​​​യ​​​ബി​​​ലി​​​റ്റി ആ​​ൻ​​ഡ് അ​​​ക്വാ​​​റ്റി​​​ക് ഇ​​​ക്കോ സി​​​സ്റ്റം​​​സ്) എ​​​ന്നി​​​വ​​​ർ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യി​​​ൽ യ​​​ഥാ​​​ക്ര​​​മം ര​​​ണ്ടും മൂ​​​ന്നും റാ​​​ങ്കു​​​ക​​​ൾ നേ​​​ടി.

പ്ര​​​വേ​​​ശ​​​ന​​​പ​​​രീ​​​ക്ഷ​​​യി​​​ൽ ല​​​ഭി​​​ച്ച മാ​​​ർ​​​ക്കി​​​ന്‍റെ​​​യും ഓ​​​പ്ഷ​​​ന്‍റെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് റാ​​​ങ്ക് ലി​​​സ്റ്റ് ്. റാ​​​ങ്ക് ലി​​​സ്റ്റി​​​ലു​​​ള്ള​​​വ​​​ർ ജൂ​​​ണ്‍ ഏ​​​ഴ്, എ​​​ട്ട് തീ​​യ​​​തി​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് ഹാ​​​ജ​​​രാ​​​ക​​​ണം. ജ​​​ന​​​റ​​​ൽ വി​​​ഭാ​​​ഗ​​​ത്തി​​​ലു​​​ള്ള​​​വ​​​ർ​​​ക്ക് ജൂ​​​ണ്‍ ഏ​​​ഴി​​​നും ​​വെ​​​യി​​​റ്റിം​​​ഗ് ലി​​​സ്റ്റി​​​ലു​​​ള്ള​​​വ​​​ർ​​​ക്ക് ജൂ​​​ണ്‍ എ​​​ട്ടി​​​നു​​​മാ​​​ണ് പ്ര​​​വേ​​​ശ​​​നം. സം​​​വ​​​ര​​​ണ​​​വി​​​ഭാ​​​ഗ​​​ത്തി​​​ലു​​​ള്ള​​​വ​​​ർ​​​ക്ക് ജൂ​​​ണ്‍ എ​​​ട്ടി​​​ന് പ്ര​​​വേ​​​ശ​​​നം ന​​​ട​​​ത്തും. റാ​​​ങ്ക് ലി​​​സ്റ്റ് www.kufso.ac.inൽ പ്രസിദ്ധീക രിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.