നി​പ്പാ വൈ​റ​സ് ബാ​ധ ഗൗ​ര​വ​മേ​റി​യ വി​ഷ​യം: ഹൈ​ക്കോ​ട​തി
നി​പ്പാ വൈ​റ​സ് ബാ​ധ ഗൗ​ര​വ​മേ​റി​യ  വി​ഷ​യം: ഹൈ​ക്കോ​ട​തി
Saturday, May 26, 2018 1:55 AM IST
കൊ​​​ച്ചി: നി​​​പ്പാ വൈ​​​റ​​​സ് ബാ​​​ധ​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് എ​​​ത്ര​​​ പേ​​​ർ മ​​​രി​​​ച്ചെ​​​ന്നും രോ​​​ഗ​​​ം ത​​​ട​​​യാ​​​ൻ എ​​​ന്തു ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ൽ​​​കാ​​​ൻ ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ഉ​​​ൾ​​​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് സം​​സ്ഥാ​​ന സ​​​ർ​​​ക്കാ​​രി​​നോ​​ടു നി​​​ർ​​​ദേ​​​ശി​​​ച്ചു. നി​​​പ്പാ വൈ​​​റ​​​സ് ബാ​​​ധ ഗൗ​​​ര​​​വ​​​മേ​​​റി​​​യ വി​​​ഷ​​​യ​​​മാ​​​ണെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി​ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

നി​​​പ്പാ വൈ​​​റ​​​സ് ബാ​​​ധ​​​യെ​​​ക്കു​​​റി​​​ച്ച് തെ​​​റ്റാ​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ പ്ര​​​ച​​​രി​​​പ്പി​​​ച്ചു മോ​​​ഹ​​​ന​​​ൻ വൈ​​​ദ്യ​​​രും ജേ​​​ക്ക​​​ബ് വ​​​ട​​​ക്കു​​​ഞ്ചേ​​​രി​​​യും സ​​​മൂ​​​ഹ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ പോ​​​സ്റ്റ് ചെ​​​യ്ത വീ​​​ഡി​​​യോ ദൃ​​​ശ്യ​​​ങ്ങ​​​ൾ നീ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് നി​​​യ​​​മ​​വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​യ കോ​​​ഴി​​​ക്കോ​​​ട് സ്വ​​​ദേ​​​ശി അ​​​ർ​​​ജു​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ർ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി പ​​​രി​​​ഗ​​​ണി​​​ക്ക​​​വെ​​​യാ​​​ണ് നി​​​ർ​​​ദേ​​​ശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.