പാലാ ഒരുങ്ങി: കർഷക റാലിയും മഹാസമ്മേളനവും ഇന്ന്
പാലാ ഒരുങ്ങി: കർഷക റാലിയും മഹാസമ്മേളനവും ഇന്ന്
Saturday, May 26, 2018 2:08 AM IST
പാ​​​​ലാ: മ​​​​ണ്ണി​​​​ന്‍റെ മ​​​​ക്ക​​​​ളു​​​​ടെ മ​​​​ഹാ​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​നു റ​​​​ബ​​​​റി​​​​ന്‍റെ നാ​​​​ടാ​​​​യ പാ​​​​ലാ ഇ​​​​ന്നു സാ​​​​ക്ഷ്യം വ​​​​ഹി​​​​ക്കും. ദീ​​​​പി​​​​ക ഫ്ര​​​​ണ്ട്സ് ക്ല​​​​ബ്ബിന്‍റെ സം​​​​സ്ഥാ​​​​ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി​​​​ട്ടാ​​​​ണ് പാ​​​​ലാ പ​​​​ട്ട​​​​ണ​​​​ത്തി​​​​ൽ ഇ​​​​ന്നു ക​​​​ർ​​​​ഷ​​​​ക റാ​​​​ലി​​​​യും തു​​​​ട​​​​ർ​​​​ന്ന് മ​​​​ഹാ​​​​സ​​​​മ്മേ​​​​ള​​​​ന​​​​വും ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ജി​​​​ല്ല​​​​ക​​​​ളി​​​​ൽ നി​​​​ന്നെ​​​​ത്തു​​​​ന്ന ക​​​​ർ​​​​ഷ​​​​ക​​​​രെ സ്വീ​​​​ക​​​​രി​​​​ക്കാ​​​​നാ​​​​യി പാ​​​​ലാ ന​​​​ഗ​​​​രം ഒ​​​​രു​​​​ങ്ങി. ക​​​​ർ​​​​ഷ​​​​ക​​​​റാ​​​​ലി​​​​യി​​​​ലും മ​​​​ഹാ​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ലും പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​നെ​​​​ത്തു​​​​ന്ന പ​​​​തി​​​​നാ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​നു ക​​​​ർ​​​​ഷ​​​​ക​​​​മ​​​​ക്ക​​​​ളെ വ​​​​ര​​​​വേ​​​​ൽ​​​​ക്കാ​​​​നു​​​​ള്ള ഒ​​​​രു​​​​ക്ക​​​​ങ്ങ​​​​ൾ പാ​​​​ലാ​​​​യി​​​​ൽ പൂ​​​​ർ​​​​ത്തി​​​​യാ​​​​യി.

ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് ര​​​​ണ്ടി​​​​ന് കേ​​​​ര​​​​ള​​​​മെ​​​​ന്പാ​​​​ടു​​​നി​​​ന്നു​​​മു​​​ള്ള ക​​​​ർ​​​​ഷ​​​​ക​​​​ക്കൂ​​​​ട്ടാ​​​​യ്മ​​​​ക​​​​ൾ ളാ​​​​ലം പ​​​​ഴ​​​​യ​​​​പ​​​​ള്ളി​​​​യ​​​​ങ്ക​​​​ണത്തി​​​​ൽ എ​​​​ത്തി​​​​ച്ചേ​​​​രു​​​​ന്പോ​​​​ൾ പാ​​​​ലാ ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് ക​​​​ല്ല​​​​റ​​​​ങ്ങാ​​​​ട്ട് റാ​​​​ലി ഫ്ളാ​​​​ഗ് ഓ​​​​ഫ് ചെ​​​​യ്യും. കു​​​​രി​​​​ശു​​​​പ​​​​ള്ളി ജം​​​​ഗ്ഷ​​​​നി​​​​ലൂ​​​​ടെ വ​​​​നി​​​​ത​​​​ക​​​​ളും യു​​​​വ​​​​ജ​​​​ന​​​​ങ്ങ​​​​ളും ഉ​​​​ൾ​​​​പ്പെ​​​​ടെ പ​​​​തി​​​​നാ​​​​യി​​​​ര​​​​ങ്ങ​​​​ൾ അ​​​​ണി​​​​ചേ​​​​രു​​​​ന്ന റാ​​​​ലി സെ​​​​ന്‍റ് തോ​​​​മ​​​​സ് ഹ​​​​യ​​​​ർ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി സ്കൂ​​​​ൾ മൈ​​​​താ​​​​ന​​​​ത്തു സം​​​​ഗ​​​​മി​​​​ക്കും.
കാ​​​​ർ​​​​ഷി​​​​ക കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ പെ​​​​രു​​​​മ​​​​യും പാ​​​​ര​​​​ന്പ​​​​ര്യ​​​​വും വി​​​​ളി​​​​ച്ച​​​​റി​​​​യി​​​​ക്കു​​​​ന്ന വ​​​​ർ​​​​ണ​​​​ദൃ​​​​ശ്യ​​​​ങ്ങ​​​​ളും ഫ്ളാ​​​​ഷ് മോ​​​​ബു​​​​ക​​​​ളും ഫ്ളോ​​​​ട്ടു​​​​ക​​​​ളും സം​​​​ഗ​​​​മ​​​​ത്തി​​​​ലു​​​​ട​​​​നീ​​​​ള​​​​മു​​​​ണ്ടാ​​​​കും. തു​​​​ട​​​​ർ​​​​ന്നു ചേ​​​​രു​​​​ന്ന മ​​​​ഹാ​​​​സ​​​​മ്മേ​​​​ള​​​​നം സീ​​​​റോ മ​​​​ല​​​​ബാ​​​​ർ സ​​​​ഭ മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ ജോ​​​​ർ​​​​ജ് ആ​​​​ല​​​​ഞ്ചേ​​​​രി ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും.

ദീ​​​​പി​​​​ക ഫ്ര​​​​ണ്ട്സ് ക്ല​​​​ബ് സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ.​​​​ സ​​​​ണ്ണി വി. ​​​​സ​​​​ഖ​​​​റി​​​​യ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും. രാ​​​ഷ്‌​​​ട്ര​​​​ദീ​​​​പി​​​​ക ലി​​​​മി​​​​റ്റ​​​​ഡ് മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​ക്‌​​​ട​​​​ർ റ​​​​വ.​​​​ ഡോ.​​​​ മാ​​​​ണി പു​​​​തി​​​​യി​​​​ടം ആ​​​​മു​​​​ഖ പ്ര​​​​സം​​​​ഗം ന​​​​ട​​​​ത്തും. ബി​​​​ഷ​​​​പ്പു​​​​മാ​​​​രാ​​​​യ മാ​​​​ർ ജോ​​​​സ​​​​ഫ് ക​​​​ല്ല​​​​റ​​​​ങ്ങാ​​​​ട്ട്, മാ​​​​ർ മാ​​​​ത്യു അ​​​​റ​​​​യ്ക്ക​​​​ൽ, മാ​​​​ർ ജോ​​​​ർ​​​​ജ് മ​​​​ഠ​​​​ത്തി​​​​ക്ക​​​​ണ്ട​​​​ത്തി​​​​ൽ, ഡോ. ​​​​വ​​​​ർ​​​​ഗീ​​​​സ് ച​​​​ക്കാ​​​​ല​​​​യ്ക്ക​​​​ൽ, സാ​​​​മു​​​​വ​​​​ൽ മാ​​​​ർ ഐ​​​​റേ​​​​നി​​​​യോ​​​​സ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ അ​​​​നു​​​​ഗ്ര​​​​ഹ പ്ര​​​​ഭാ​​​​ഷ​​​​ണ​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തും. രാ​​​ഷ്‌​​​ട്ര​​​ദീ​​​​പി​​​​ക ലി​​​​മി​​​​റ്റ​​​​ഡ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ ഡോ. ​​​​ഫ്രാ​​​​ൻ​​​​സീ​​​​സ് ക്ലീ​​​​റ്റ​​​​സ്, ദീ​​​​പി​​​​ക ചീ​​​​ഫ് എ​​​​ഡി​​​​റ്റ​​​​ർ ഫാ.​​​​ബോ​​​​ബി അ​​​​ല​​​​ക്സ് മ​​​​ണ്ണം​​​​പ്ലാ​​​​ക്ക​​​​ൽ എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ക്കും. രാ​​​ഷ്‌​​​ട്ര​​​​ദീ​​​​പി​​​​ക ലിമിറ്റഡ് എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് ഡ​​​​യ​​​​റ​​​​ക്‌​​​ട​​​ർ റ​​​​വ.​​​​ഡോ.​​​​ റെ​​​​ജി മ​​​​ന​​​​യ്ക്ക​​​​ലേ​​​​ട്ട്, മി​​​​ജാ​​​​ർ​​​​ക് കോ-ഓർഡിനേറ്റർ സി​​​​റി​​​​യ​​​​ക് ചാ​​​​ഴി​​​​കാ​​​​ട​​​​ൻ, എ​​​​കെ​​​​സി​​​​സി ഗ്ലോ​​​​ബ​​​​ൽ പ്ര​​​​സി​​​​ഡ​​​​ന്‍റ് ബി​​​​ജു പ​​​​റ​​​​യ​​​​നി​​​​ലം, ഇ​​​​ൻ​​​​ഫാം ദേ​​​​ശീ​​​​യ ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ഷെ​​​​വ​​​​. വി.​​​​സി. സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ, എ​​​​കെ​​​​സി​​​​സി വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് സെ​​​​ലി​​​​ൻ സി​​​​ജോ, ഡി​​​​എ​​​​ഫ്സി വ​​​​നി​​​​താ വി​​​​ഭാ​​​​ഗം പാ​​​​ലാ സോ​​​​ണ്‍ പ്ര​​​​സി​​​​ഡ​​​​ന്‍റ് സാ​​​​ലി​​​​യ​​​​മ്മ ജോ​​​​ളി, കോ​​​​ത​​​​മം​​​​ഗ​​​​ലം സോ​​​​ണ്‍ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഷീ​​​​ല രാ​​​​ജു എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ക്കും. ഡി​​​​എ​​​​ഫ്സി സം​​​​സ്ഥാ​​​​ന ഡ​​​​യ​​​​റ​​​​ക്‌​​​ട​​​ർ ഫാ.​​​​റോ​​​​യി ക​​​​ണ്ണ​​​​ൻ​​​​ചി​​​​റ സി​​​​എം​​​​ഐ സ്വാ​​​​ഗ​​​​ത​​​​വും ഡി​​​​എ​​​​ഫ്സി പാ​​​​ലാ സോ​​​​ണ്‍ ഡ​​​​യ​​​​റ​​​​ക്‌​​​ട​​​ർ ഫാ. ​​​​സ്ക​​​​റി​​​​യ വേ​​​​ക​​​​ത്താ​​​​നം കൃ​​​​ത​​​​ജ്ഞ​​​​ത​​​​യും പ​​​​റ​​​​യും. വി​​​​വി​​​​ധ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ വ്യ​​​​ക്തി​​​​മു​​​​ദ്ര പ​​​​തി​​​​പ്പി​​​​ച്ച​​​​വ​​​​രെ യോ​​​​ഗ​​​​ത്തി​​​​ൽ ആ​​​​ദ​​​​രി​​​​ക്കും.


ഡി​​​​എ​​​​ഫ്സി പാ​​​​ലാ സോ​​​​ണ്‍ കോ​​​​-ഓർ​​​​ഡി​​​​നേ​​​​റ്റ​​​​ർ ഫാ.​​​​ സ്ക​​​​റി​​​​യ വേ​​​​ക​​​​ത്താ​​​​ന​​​​ത്തി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലാ​​​​ണ് റാ​​​​ലി​​​​ക്കും സ​​​​മ്മേ​​​​ള​​​​നത്തി​​​​നു​​​​മു​​​​ള​​​​ള ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ ഒ​​​​രു​​​​ക്കി​​​​യി​​​​ട്ടു​​​​ള്ള​​​​ത്.​​​വ​​​​നി​​​​ത​​​​ക​​​​ള​​​​ട​​​​ക്കം അ​​​​ഞ്ഞൂ​​​​റി​​​​ല​​​​ധി​​​​കം വോ​​​​ള​​​​ണ്ടി​​​​യ​​​​ർ​​​​മാ​​​​രാ​​​​ണ് സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​നെ​​​​ത്തു​​​​ന്ന​​​​വ​​​​രെ സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന​​​​തി​​​​നും നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​മാ​​​​യി എ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. റാ​​​​ലി​​​​ക്കാ​​​​യി പാ​​​​ലാ സെ​​​​ന്‍റ് മേ​​​​രീ​​​​സ് എ​​​​ച്ച്എ​​​​സ്എ​​​​സ് മൈ​​​​താ​​​​ന​​​​ത്ത് പാ​​​​ലാ സോ​​​​ണി​​​​ലെ വി​​​​വി​​​​ധ റി​​​​ജണിൽനി​​​​ന്നു​​​​ള്ള ആ​​​​ളു​​​​ക​​​​ളും ളാ​​​​ലം പ​​​​ഴ​​​​യ​​​​പ​​​​ള്ളി അ​​​​ങ്ക​​​​ണ​​​​ത്തി​​​​ൽ ഇ​​​​ത​​​​ര സോ​​​​ണു​​​​ക​​​​ളി​​​​ൽ നി​​​​ന്നു​​​​ള്ള ആ​​​​ളു​​​​ക​​​​ളും സോ​​​​ണു​​​​ക​​​​ളു​​​​ടെ ബാ​​​​ന​​​​റി​​​​നു പി​​​​ന്നി​​​​ൽ അ​​​​ണി​​​​നി​​​​ര​​​​ക്ക​​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.