നോ​ർ​ക്ക: നാ​ളെ മു​ത​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​റ്റ​സ്റ്റേ​ഷ​ൻ പു​ന​രാ​രം​ഭി​ക്കും
നോ​ർ​ക്ക: നാ​ളെ  മു​ത​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്  അ​റ്റ​സ്റ്റേ​ഷ​ൻ  പു​ന​രാ​രം​ഭി​ക്കും
Sunday, May 27, 2018 12:48 AM IST
കൊ​​​ച്ചി: നോ​​​ർ​​​ക്ക റൂ​​​ട്ട്സി​​​ന്‍റെ എ​​​റ​​​ണാ​​​കു​​​ളം സ​​​ർ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​ൻ ഓ​​​ഥ​​​ന്‍റി​​​ക്കേ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ നാ​​​ളെ മു​​​ത​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് അ​​​റ്റ​​​സ്റ്റേ​​​ഷ​​​ൻ പു​​​ന​​​രാ​​​രം​​​ഭി​​​ക്കും. ജൂ​​​ണ്‍ ഏ​​​ഴി​​​ന് തൃ​​​ശൂ​​​ർ ക​​​ള​​​ക്‌​​​ട​​​റേ​​​റ്റ് കോ​​​ണ്‍​ഫ​​​റ​​​ൻ​​​സ് ഹാ​​​ളി​​​ലും 14ന് ​​​കോ​​​ട്ട​​​യം ക​​​ള​​​ക്‌​​​ട​​​റേ​​​റ്റ് ഹാ​​​ളി​​​ലും അ​​​റ്റ​​​സ്റ്റേ​​​ഷ​​​ൻ ന​​​ട​​​ക്കു​​​മെ​​​ന്ന് സെ​​​ന്‍റ​​​ർ മാ​​​നേ​​​ജ​​​ർ അ​​​റി​​​യി​​​ച്ചു. യു​​​എ​​​ഇ, കു​​​വൈ​​​ത്ത് എം​​​ബ​​​സി​​​ക​​​ൾ​​​ക്കു പു​​​റ​​​മെ ഖ​​​ത്ത​​​ർ, ബ​​​ഹ​​​റി​​​ൻ എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​മു​​​ള​​​ള എം​​​ബ​​​സി അ​​​റ്റ​​​സ്റ്റേ​​​ഷ​​​നും നോ​​​ർ​​​ക്ക റൂ​​​ട്ട്സ് മു​​​ഖേ​​​ന ചെ​​​യ്യാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.