ഐ​സി​എ​സ്ഇ പ്ലസ് ടു: അ​മ്മി​ണി പോ​ളി​ന് ഒ​ന്നാം റാ​ങ്ക്
ഐ​സി​എ​സ്ഇ പ്ലസ് ടു:  അ​മ്മി​ണി പോ​ളി​ന് ഒ​ന്നാം റാ​ങ്ക്
Sunday, May 27, 2018 1:58 AM IST
തൃ​​​ശൂ​​​ർ: ഐ​​​സി​​​എ​​​സ് ഇ പ്ല​​​സ് ടു ​​​ഹ്യു​​മാ​​​നി​​​റ്റീ​​​സ് വി​​​ഭാ​​​ഗ​​​ത്തി​​​ൽ തൃ​​​ശൂ​​​രി​​​ലെ അ​​​മ്മി​​​ണി പോ​​​ളി​​​ന് ഒ​​​ന്നാം റാ​​​ങ്ക്. പ​​​രീ​​​ക്ഷാ​​​ഫ​​​ലം ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ലും റാ​​​ങ്ക് ലി​​​സ്റ്റ് ഇ​​​ന്ന​​​ലെ​​​യാ​​​ണു പു​​​റ​​​ത്തു​​​വി​​​ട്ട​​​ത്.

തൃ​​​ശൂ​​​രി​​​ലെ ഹ​​​രി​​​ശ്രീ വി​​​ദ്യാ​​​നി​​​ധി സ്കൂ​​​ളി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യാ​​​ണ് അ​​​മ്മി​​​ണി പോ​​​ൾ. മു​​​ൻ പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​ർ അ​​​ഡ്വ. പോ​​​ൾ പു​​​ത്തൂ​​​രി​​​ന്‍റെ​​​യും സീ​​​നി​​​യ​​​ർ ഗ​​​വ​​​ണ്‍​മെ​​​ന്‍റ് മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ ഡോ. ​​​ലി​​​ജ പു​​​ത്തൂ​​​രി​​​ന്‍റെ​​​യും മ​​​ക​​​ളാ​​​ണ്.


സ്കൂ​​​ൾ ക്യാ​​​പ്റ്റ​​​നാ​​​യി​​​രു​​​ന്ന അ​​​മ്മി​​​ണി പോ​​​ൾ ഇം​​​ഗ്ളീ​​​ഷ് ക​​​വി​​​ത​​​യ്ക്ക് ആ​​​ൽ​​​ബ​​​ർ​​​ട്ട് മാ​​​രോ ദേ​​ശീ​​യ അ​​​വാ​​​ർ​​​ഡും പാ​​ശ്ചാ​​ത്യ സം​​ഗീ​​ത​​ത്തി​​നു സം​​​സ്ഥാ​​​ന​​ത​​​ല പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ളും നേ​​​ടി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.