പ്രവാസികൾക്കു തിരിച്ചടി: അ​സോ​സി​യേ​ഷ​ൻ
പ്രവാസികൾക്കു തിരിച്ചടി: അ​സോ​സി​യേ​ഷ​ൻ
Sunday, May 27, 2018 2:19 AM IST
കോ​ട്ട​യം: സൗ​ദി​യി​ൽ വി​പ​ണ​ന​മേ​ഖ​ല​യി​ലെ 12 തൊ​ഴി​ലു​ക​ൾ സെ​പ്റ്റം​ബ​റി​ൽ സ്വ​ദേ​ശി​വ​ത്ക​രി​ക്കു​ന്ന​തു​മൂ​ലം പ​തി​നാ​യി​ര​ക്ക​ണ​ക്കി​നു മ​ല​യാ​ളി​ക​ൾ​ക്ക് ജോ​ലി ന​ഷ്‌​ട​പ്പെ​ടു​മെ​ന്ന് പ്ര​വാ​സി മ​ല​യാ​ളി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ. ഇ​വ​രു​ടെ ക്ഷേ​മ​ത്തി​നും പു​ന​ര​ധി​വാ​സ​ത്തി​നു​മാ​യി സ​മ​ഗ്ര പ​ദ്ധ​തി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് പ്ര​വാ​സി മ​ല​യാ​ളി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഇ​ന്ത്യ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഐ​സ​ക്ക് പ്ലാ​പ്പ​ള്ളി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.


സെ​യി​ൽ​സ്മാ​ന്മാ​രി​ൽ 57 ശ​ത​മാ​നം വി​ദേ​ശി​ക​ളാ​ണ്. ഉ​ട​ൻ​ത​ന്നെ മ​റ്റു ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലും ഇ​തു ബാ​ധ​ക​മാ​കും. പ്ര​വാ​സി​ക​ളെ സം​ര​ക്ഷി​ക്കാ​ൻ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ത​യാ​റാ​ക​ണ​മെ​ന്നും അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന​ക​മ്മി​റ്റി യോ​ഗം അ​ഭ്യ​ർ​ഥി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.