മഹിളാ പ്രധാന്‍ ഏജന്‍റ് വാഹനാപകടത്തില്‍ മരിച്ചു
മഹിളാ പ്രധാന്‍ ഏജന്‍റ് വാഹനാപകടത്തില്‍ മരിച്ചു
Monday, May 28, 2018 1:29 AM IST
ഹ​രി​പ്പാ​ട്: മ​ഹി​ളാ പ്ര​ധാ​ന്‍ ഏ​ജ​ന്‍റ് വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു. ചി​ങ്ങോ​ലി ചാ​ന്തു​കാം​പ​റ​മ്പി​ല്‍ പ​രേ​ത​നാ​യ ഷാ​ഹു​ല്‍ ഹ​മീ​ദി​ന്‍റെ ഭാ​ര്യ ഷെ​രീ​ഫ (64) യാ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ 10.30 ഓ​ടെ തൃ​ക്കു​ന്ന​പ്പു​ഴ മൂ​ത്തേ​രി​ല്‍ ജം​ഗ്ഷ​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

പ്ര​ദേ​ശ​ത്തെ ആ​ദ്യ​ത്തെ മ​ഹി​ളാ പ്ര​ധാ​ൻ ഏ​ജ​ന്‍റാ​യ ഷെ​രീ​ഫ ആ​റാ​ട്ടു​പു​ഴ ബ​സ്‌ സ്റ്റാ​ന്‍ഡ് ഭാ​ഗ​ത്ത് ക​ള​ക്‌ഷന്‍ ന​ട​ത്തി തി​രി​കെ തൃ​ക്കു​ന്ന​പ്പു​ഴ ഭാ​ഗ​ത്തേ​ക്ക് സ്‌​കൂ​ട്ട​റി​ല്‍ സ​ഞ്ച​രി​ക്കു​മ്പോ​ള്‍ മ​റി​ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച കാ​ര്‍ സ്‌​കൂ​ട്ട​റി​നു പി​ന്നി​ലി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ഉ​ട​ന്‍ ത​ന്നെ വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും രാ​ത്രി 7.30 ഓ​ടെ മ​രി​ച്ചു. മൃ​ത​ദേ​ഹം മോ​ര്‍ച്ച​റി​യി​ല്‍. മ​ക്ക​ള്‍: മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ല്‍ (ദു​ബാ​യ്), റ​നീ​ഷാ ബീ​വി. മ​രു​മ​ക്ക​ള്‍: ന​ജീ​ന, അ​ഫ്‌​സ​ല്‍ (ദു​ബാ​യ്).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.