തപാൽ സമരം: പ്രധാനമന്ത്രി ഇടപെടണമെന്ന് ജോസ് കെ. മാണി
തപാൽ സമരം: പ്രധാനമന്ത്രി ഇടപെടണമെന്ന് ജോസ് കെ. മാണി
Monday, May 28, 2018 1:29 AM IST
കോ​​ട്ട​​യം: രാ​​ജ്യ​​ത്തെ ഗു​​രു​​ത​​ര​​മാ​​യി ബാ​​ധി​​ച്ചി​​രി​​ക്കു​​ന്ന ത​​പാ​​ൽ ജീ​​വ​​ന​​ക്കാ​​രു​​ടെ സ​​മ​​രം അ​​വ​​സാ​​നി​​പ്പി​​ക്കാ​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി ഇ​​ട​​പെ​​ട​​ണ​​മെ​​ന്ന് കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് - എം ​​വൈ​​സ് ചെ​​യ​​ർ​​മാ​​ൻ ജോ​​സ് കെ.​ ​മാ​​ണി എം​​പി പ്ര​​സ്താ​​വ​​ന​​യി​​ൽ ആ​​വ​​ശ്യ​​പ്പെ​​ട്ടു.


ഒ​​രാ​​ഴ്ച പി​​ന്നി​​ട്ട സ​​മ​​രം ജീ​​വി​​ത​​ത്തി​​ന്‍റെ സ​​മ​​സ്ത മേ​​ഖ​​ല​​ക​​ളെ​​യും സ്തം​​ഭി​​പ്പി​​ക്കു​​ന്പോ​​ഴും കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ സ​​മ​​രം പ​​രി​​ഹ​​രി​​ക്കു​​ന്ന കാ​​ര്യ​​ത്തി​​ൽ കു​​റ്റ​​ക​​ര​​മാ​​യ അ​​ലം​​ഭാ​​വ​​മാ​​ണു പു​​ല​​ർ​​ത്തു​​ന്ന​​തെ​​ന്നും എം​പി കു​​റ്റ​​പ്പെ​​ടു​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.