ക​ഴി​വു​ക​ൾ കണ്ടെത്തുന്നതിലാണ് ജീ​വി​തവി​ജ​യം: ജ​സ്റ്റീ​സ് മേ​രി ജോ​സ​ഫ്
ക​ഴി​വു​ക​ൾ കണ്ടെത്തുന്നതിലാണ് ജീ​വി​തവി​ജ​യം: ജ​സ്റ്റീ​സ് മേ​രി ജോ​സ​ഫ്
Monday, May 28, 2018 1:29 AM IST
കൊ​​​ച്ചി:​​​മ​​​നു​​​ഷ്യ​​​നു​​​ള്ള ക​​​ഴി​​​വു​​​ക​​​ൾ മു​​​ഴു​​​വ​​​നാ​​​യും ക​​​ണ്ടെ​​​ത്തു​​​ന്പോ​​​ഴാ​​​ണ് ജീ​​​വി​​​ത​​വി​​​ജ​​​യ​​​മു​​​ണ്ടാ​​​കു​​​ന്ന​​​തെ​​​ന്നു ഹൈ​​ക്കോ​​ട​​തി ജ​​ഡ്ജി ജ​​​സ്റ്റീ​​​സ് മേ​​​രി ജോ​​​സ​​​ഫ് പ​​​റ​​​ഞ്ഞു. കേ​​​ര​​​ള ലാ​​​റ്റി​​​ൻ കാ​​​ത്ത​​​ലി​​​ക് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സം​​​സ്ഥാ​​​ന ​സ​​​മി​​​തി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന കെ​​എ​​​ൽ​​​സി​​​എ ബി​​​സി​​​ന​​​സ് അ​​​വാ​​​ർ​​​ഡ് 2018 ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​​വ​​​ർ.

കെ​​എ​​​ൽ​​​സി​​​എ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ന്‍റ​​ണി നൊ​​​റോ​​​ണ അ​​​ധ്യ​​​ക്ഷ​​​ത​​വ​​​ഹി​​​ച്ചു. ആ​​​ല​​​പ്പു​​​ഴ രൂ​​​പ​​​ത സ​​​ഹാ​​​യ​ മെ​​​ത്രാ​​​ൻ ഡോ.​ ​​ജെ​​​യിം​​​സ് ആ​​​നാ​​​പ​​​റ​​​ന്പി​​​ൽ പ്ര​​​തി​​​ഭ​​​ക​​​ൾ​​​ക്ക് അ​​​വാ​​​ർ​​​ഡ് സ​​​മ്മാ​​​നി​​​ച്ചു. ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഷെ​​​റി ജെ.​​​തോ​​​മ​​​സ്, ഹൈ​​​ബി ഈ​​ഡ​​​ൻ ​എം​​​എ​​​ൽ​​​എ, ഷാ​​​ജി ജോ​​​ർ​​​ജ് , ഫാ. ​​​എ​​​ബി​​​ജി​​​ൻ അ​​​റ​​​യ്ക്ക​​​ൽ, ആ​​​ന്‍റ​​ണി ആ​​​ൽ​​​ബ​​​ർ​​​ട്ട്, സി.​​​ജെ. പോ​​​ൾ,ജോ​​​ർ​​​ജ് നാ​​​നാ​​​ട്ട്, വി​​​ൻ​​​സ് പെ​​​രി​​​ഞ്ചേ​​​രി, എം.​​​സി.​​​ലോ​​​റ​​​ൻ​​​സ്, സ്റ്റെ​​​ർ​​​വി​​​ൻ സേ​​​വ്യ​​​ർ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.


കേ​​​ര​​​ള​​​ത്തി​​​ലെ വി​​​വി​​​ധ ല​​​ത്തീ​​​ൻ രൂ​​​പ​​​ത​​​ക​​​ളി​​​ൽ​​നി​​​ന്നാ​​​യി സി.​​​എ​​​സ്.​​​ജോ​​​സ്(​​​നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര രൂ​​​പ​​​ത), ജെ​​​സു അ​​​മൃ​​​തം (തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം അ​​​തി​​​രൂ​​​പ​​​ത), ബീ​​​ന സാ​​​മു​​​വ​​​ൽ (പു​​​ന​​​ലൂ​​​ർ രൂ​​​പ​​​ത), ജാ​​​ക്സ​​​ണ്‍ പീ​​​റ്റ​​​ർ (ആ​​​ല​​​പ്പു​​​ഴ രൂ​​​പ​​​ത) എ​​​ബി കു​​​ന്നേ​​​പ്പ​​​റ​​​ന്പി​​​ൽ (വി​​​ജ​​​യ​​​പു​​​രം രൂ​​​പ​​​ത), ജോ​​​മോ​​​ൻ ചി​​​റ​​​യ്ക്ക​​​ൽ ( കൊ​​​ച്ചി രൂ​​​പ​​​ത), ആ​​​ന്‍റ​​​ണി ആ​​​തി​​​ര (കോ​​​ട്ട​​​പ്പു​​​റം രൂ​​​പ​​​ത), ടി.​​​ജെ.​​​ഡേ​​​വി​​​ഡ് (കോ​​​ഴി​​​ക്കോ​​​ട് രൂ​​​പ​​​ത), ഷൈ​​​ജു സെ​​​ബാ​​​സ്റ്റ്യ​​​ൻ അ​​​ട്ടി​​​പ്പേ​​​റ്റി, ഷി​​​ബു ച​​​മ്മ​​​ണി​​​ക്കോ​​​ട​​​ത്ത് (വ​​​രാ​​​പ്പു​​​ഴ അ​​​തി​​​രൂ​​​പ​​​ത), ജോ​​​സ് അ​​​റ​​​യ്ക്ക​​​ൽ (ക​​​ണ്ണൂ​​​ർ) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് ആ​​​ദ​​​രി​​​ച്ച​​​ത്. അ​​​ന്താ​​​രാ​​​ഷ്‌​​ട്ര​​ത​​​ല​​​ത്തി​​​ലു​​​ള​​​ള സി​​​എ പ​​​രീ​​​ക്ഷ​​​യി​​​ൽ ഉ​​​ന്ന​​​ത​​വി​​​ജ​​​യം ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യ മ​​​രി​​​യ റോ​​​ഷ്നി​​​യെ​​​യും ച​​​ട​​​ങ്ങി​​​ൽ ആ​​​ദ​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.