സി​നി​മ​: എ​ല്ലാ​വർക്കും ഒരുപോലെ ജോലി ചെയ്യാവുന്ന സാഹചര്യമില്ലെന്നു നടി രേ​വ​തി
സി​നി​മ​: എ​ല്ലാ​വർക്കും ഒരുപോലെ ജോലി ചെയ്യാവുന്ന സാഹചര്യമില്ലെന്നു നടി രേ​വ​തി
Monday, May 28, 2018 1:57 AM IST
കൊ​​​ച്ചി: സി​​​നി​​​മ​​​യി​​​ൽ എ​​​ല്ലാ​​​വ​​​ർ​​​ക്കും ഒ​​​രു​​​പോ​​​ലെ ജോ​​​ലി​​​ചെ​​​യ്യാ​​​ൻ ക​​​ഴി​​​യു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലേ​​​ക്കു ദൂ​​​രം വ​​​ള​​​രെ കൂ​​​ടു​​​ത​​​ലാ​​​ണെ​​ന്നു ന​​​ടി രേ​​​വ​​​തി. കാ​​​ലാ​​​കാ​​​ല​​​ങ്ങ​​​ളാ​​​യി സി​​​നി​​​മ​​​യി​​​ലും സ​​​മൂ​​​ഹ​​​ത്തി​​​ലും നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്കു പ​​​രി​​​ഹാ​​​ര​​​മു​​​ണ്ടാ​​​കാ​​​ൻ മാ​​​റു​​​ന്ന ചി​​​ന്ത​​​ക​​​ളി​​​ലൂ​​​ടെ​​യേ സാ​​​ധി​​​ക്കു​​​ക​​​യു​​ള്ളൂ​​വെ​​​ന്നും അ​​​വ​​​ർ പ​​​റ​​​ഞ്ഞു. ക​​ലൂ​​ർ മാ​​​മാ​​​ങ്കം ഹാ​​​ളി​​​ൽ വി​​​മ​​​ൻ ക​​​ള​​​ക്ടീ​​​വ് ഇ​​​ൻ സി​​​നി​​​മ സം​​​ഘ​​​ടി​​​പ്പി​​​ച്ച കൂ​​​ട്ടാ​​​യ്മ​​​യി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു രേ​​​വ​​​തി.

സ്ത്രീ​​​ക​​​ളു​​​ടെ പ്ര​​​ശ്ന​​​ങ്ങ​​​ൾ ഏ​​റെ​​ക്കാ​​ല​​മാ​​യി സ​​​മൂ​​​ഹ​​​ത്തി​​​ൽ നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന​​​വ ത​​​ന്നെ​​​യാ​​​ണ്. എ​​​ത്ര പു​​​രോ​​​ഗ​​​മ​​​നം പ​​​റ​​​യു​​​ന്പോ​​​ഴും അ​​​തി​​​ൽ​​നി​​​ന്നു മാ​​​റി ചി​​​ന്തി​​​ക്കാ​​​ൻ സാ​​​ധി​​​ക്കു​​​ന്നി​​​ല്ല. മാ​​​ന​​​സി​​​ക​​​മാ​​​യി വ​​​ള​​​രു​​​ന്നെ​​​ങ്കി​​​ൽ മാ​​​ത്ര​​​മേ മാ​​​റ്റം ഉ​​​ണ്ടാ​​​വു​​ക​​​യു​​​ള്ളൂ​​വെ​​ന്നും അ​​​വ​​​ർ പ​​​റ​​​ഞ്ഞു.


ന​​​ടി​​​മാ​​​രാ​​​യ പാ​​​ർ​​​വ​​തി, പ​​​ത്മ​​​പ്രി​​​യ, സ​​​ജി​​​ത മ​​​ഠ​​​ത്തി​​​ൽ, റി​​​മ ക​​​ല്ലി​​​ങ്ക​​​ൽ, ക​​​ഥാ​​​കാ​​​രി എ.​​​എ​​​സ്. പ്രി​​​യ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​സം​​ഗി​​ച്ചു. ഈ ​​​മ യൗ ​​​എ​​​ന്ന സി​​​നിമയിൽ അ​​​ഭി​​​ന​​​യി​​​ച്ച പൗ​​​ളി വ​​​ത്സ​​​നെ ഡ​​​ബ്ല്യു​​​സി​​​സി പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ പൊ​​​ന്നാ​​​ട അ​​​ണി​​​യി​​​ച്ച് ആ​​​ദ​​​രി​​​ച്ചു. തു​​​ട​​​ർ​​​ന്ന് മി​​​ർ​​​ച്ച് മ​​​സാ​​​ല എ​​​ന്ന ചി​​​ത്ര​​പ്ര​​​ദ​​​ർ​​​ശ​​​ന​​​വും ച​​​ർ​​​ച്ച​​​യും ന​​​ട​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.