കാറ്റിലും മഴയിലും വി​മാ​നം തെ​ന്നി​മാ​റി
കാറ്റിലും മഴയിലും വി​മാ​നം തെ​ന്നി​മാ​റി
Monday, May 28, 2018 2:05 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: കൊ​​​ച്ചി അ​​​ന്താ​​​രാ​​ഷ്‌​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ലാ​​​ൻ​​​ഡിം​​​ഗി​​​നി​​​ടെ ശ​​​ക്ത​​​മാ​​​യ കാ​​​റ്റും മ​​​ഴ​​​യും ഉ​​​ണ്ടാ​​​യ​​​തി​​​നാ​​​ൽ വി​​​മാ​​​നം റ​​​ൺ​​​വേ​​​യി​​​ൽ​​നി​​​ന്നു തെ​​​ന്നി​​​മാ​​​റി. പൈ​​​ല​​​റ്റി​​​ന്‍റെ സ​​​മ​​​യോ​​​ചി​​​ത​​​ ഇ​​​ട​​​പെ​​​ട​​​ൽ മൂ​​​ലം വി​​​മാ​​​നം പെ​​​ട്ടെ​​​ന്നു​​​ത​​​ന്നെ റ​​​ൺ​​​വേ​​​യി​​​ലേ​​​ക്കെ​​​ത്തി​​​ച്ച​​​തി​​​നാ​​​ൽ വ​​​ൻ ദു​​​ര​​​ന്ത​​​മാ​​​ണ് ഒ​​​ഴി​​​വാ​​​യ​​​ത്.

ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം 3.30നാ​​​യി​​രു​​ന്നു സം​​​ഭ​​​വം. കൊ​​​ളം​​​ബോ​​​യി​​​ൽ നി​​​ന്നു​​​വ​​​ന്ന ശ്രീ​​​ല​​​ങ്ക​​​ൻ എ​​​യ​​​ർ​​​വേ​​​സ് വി​​​മാ​​​ന​​​മാ​​ണു തെ​​​ന്നി​​​മാ​​​റി​​​യ​​​ത്. തൊ​​​ട്ട​​​ടു​​​ത്ത ചെ​​​ളി​​​ക്കു​​​ണ്ടി​​​ലേ​​​ക്ക് ആ​​​ഴു​​​ന്ന​​​തി​​​നു മു​​​മ്പാ​​​യി വി​​​മാ​​​ന​​​ത്തി​​​ന്‍റെ പൂ​​​ർ​​​ണ​​​നി​​​യ​​​ന്ത്ര​​​ണം പൈ​​ല​​റ്റ് തി​​രി​​കെ പി​​ടി​​ച്ചു. 258 യാ​​​ത്ര​​​ക്കാ​​​രാ​​ണു വി​​​മാ​​​ന​​​ത്തി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.