ട്രോ​ളിം​ഗ് നി​രോ​ധ​നം ജൂ​ണ്‍ 10 മു​ത​ൽ ജൂ​ലൈ 31വ​രെ
ട്രോ​ളിം​ഗ് നി​രോ​ധ​നം ജൂ​ണ്‍ 10 മു​ത​ൽ ജൂ​ലൈ 31വ​രെ
Thursday, June 7, 2018 2:00 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ര​​​​ള തീ​​​​ര​​​​ത്തെ ക​​​​ട​​​​ലി​​​​ൽ ജൂ​​​​ണ്‍ ഒ​​​​ൻ​​​​പ​​​​തി​​​​നു അ​​​​ർ​​​​ധ​​​​രാ​​​​ത്രി മു​​​​ത​​​​ൽ ജൂ​​​​ലൈ 31 വ​​​​രെ 52 ദി​​​​വ​​​​സം ട്രോ​​​​ളിം​​​​ഗ് നി​​​​രോ​​​​ധ​​​​നം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്താ​​​​നു​​​​ള്ള തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​നു മ​​​​ന്ത്രി​​​​സ​​​​ഭ അം​​​​ഗീ​​​​കാ​​​​രം ന​​​​ൽ​​​​കി. നേ​​​​ര​​​​ത്തെ 45 ദി​​​​വ​​​​സ​​​​മാ​​​​യി​​​​രു​​​​ന്നു ട്രോ​​​​ളിം​​​​ഗ് നി​​​​രോ​​​​ധ​​​​ന കാ​​​​ല​​​​യ​​​​ള​​​​വ്.


ട്രാ​​​വ​​​ൻ​​​കൂ​​​ർ കെ​​​ച്ചി​​​ൻ കെ​​​മി​​​ക്ക​​​ൽ​​​സ് ലി​​​മി​​​റ്റ​​​ഡി​​​ന് സ​​​ർ​​​ക്കാ​​​ർ വാ​​​യ്പ​​​യാ​​​യി ന​​​ൽ​​​കി​​​യ 13.72 കോ​​​ടി രൂ​​​പ​​​യും പ​​​ലി​​​ശ​​​യും അ​​​ട​​​ക്കം 23.58 കോ​​​ടി രൂ​​​പ ഓ​​​ഹ​​​രി മൂ​​​ല​​​ധ​​​ന​​​മാ​​​ക്കി മാ​​​റ്റു​​​ന്ന​​​തി​​​നും മ​​​ന്ത്രി​​​സ​​​ഭ അ​​​നു​​​മ​​​തി ന​​​ൽ​​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.