കോ​ലം ക​ത്തി​ച്ച സം​ഭ​വം: ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Thursday, June 14, 2018 12:44 AM IST
കൊ​​​ച്ചി: സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭാ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ർ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി​​​യു​​​ടെ കോ​​​ലം ക​​​ത്തി​​​ച്ച കേ​​​സി​​​ൽ ഒ​​​രാ​​​ൾ അ​​​റ​​​സ്റ്റി​​​ൽ.

നെ​​​ടു​​​ന്പാ​​​ശേ​​​രി കാ​​​ഞ്ഞൂ​​​ക്കാ​​​ര​​​ൻ ദേ​​​വ​​​സ്യ​​​യു​​​ടെ മ​​​ക​​​ൻ റി​​​ജു (45)​ആ​​​ണു പി​​​ടി​​​യി​​​ലാ​​​യ​​​ത്. സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭാ വി​​​ശ്വാ​​​സി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ പ്ര​​​കോ​​​പ​​​ന​​​മു​​​ണ്ടാ​​​ക്കി ല​​​ഹ​​​ള​​​യു​​​ണ്ടാ​​​ക്ക​​​ണ​​​മെ​​​ന്നു​​​ള്ള ഉ​​​ദ്ദേ​​ശ്യ​​​ത്തോ​​​ടെ സം​​​ഘം ചേ​​​ർ​​​ന്നു ക​​​ർ​​​ദി​​​നാ​​​ളി​​​ന്‍റെ കോ​​​ലം ക​​​ത്തി​​​ക്കു​​​ക​​​യും പ്ര​​​കോ​​​പ​​​ന​​​പ​​ര​​​മാ​​​യി പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യും ചെ​​​യ്തതായി സ​​​ഭാ​​ വി​​​ശ്വാ​​​സി ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് സെ​​​ൻ​​​ട്ര​​​ൽ പോ​​​ലീ​​​സ് കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​ത്.


എ​​​റ​​​ണാ​​​കു​​​ളം മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്സ് ഹൗ​​​സി​​​നു മു​​​ന്നി​​​ൽ ക​​​ഴി​​​ഞ്ഞ അ​​​ഞ്ചി​​​നാ​​​ണ് ആ​​​റു പേ​​​ർ ചേ​​​ർ​​​ന്നു ക​​​ർ​​​ദി​​​നാ​​​ളി​​​ന്‍റെ കോ​​​ലം ക​​​ത്തി​​​ച്ച സം​​​ഭ​​​വ​​മു​​​ണ്ടാ​​​യ​​​ത്. എ​​​റ​​​ണാ​​​കു​​​ളം അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​മ്മീ​​​ഷ​​​ണ​​​ർ കെ. ​​​ലാ​​​ൽ​​​ജി​​​യു​​​ടെ മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ൽ സെ​​​ൻ​​​ട്ര​​​ൽ സി​​​ഐ എ. ​​​അ​​​ന​​​ന്ത​​​ലാ​​​ൽ, എ​​​സ്ഐ​​​മാ​​​രാ​​​യ ജോ​​​സ​​​ഫ് സാ​​​ജ​​​ൻ, സു​​​നു​​​മോ​​​ൻ, സീ​​​നി​​​യ​​​ർ സി​​​പി​​​ഒ ജോ​​​സ​​​ഫ് എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ സം​​​ഘ​​​മാ​​​ണു കേ​​​സ് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​ത്. കേ​​​സി​​​ൽ മ​​​റ്റ് പ്ര​​​തി​​​ക​​​ളും ഉ​​​ട​​​ൻ പി​​​ടി​​​യി​​​ലാ​​​കു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.