മുല്ലപ്പെരിയാർ ജലനിരപ്പ് 128 അടിയിലേക്ക്
Thursday, June 14, 2018 12:44 AM IST
കു​​​മ​​​ളി: മു​​​ല്ല​​​പ്പെ​​​രി​​​യാ​​​ർ അ​​​ണ​​​ക്കെ​​​ട്ടി​​​ലെ ജ​​​ല​​​നി​​​ര​​​പ്പ് 128 അ​​​ടി​​​യി​​​ലേ​​​ക്കു ക​​​ട​​​ക്കു​​​ന്നു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 126.10 അ​​​ടി​​​യാ​​​യി​​​രു​​​ന്ന ജ​​​ല​​​നി​​​ര​​​പ്പ്. അ​​​ണ​​​ക്കെ​​​ട്ടി​​​ലേ​​​ക്കു​​​ള്ള നീ​​​രൊ​​​ഴു​​​ക്കി​​​ന്‍റെ തോ​​​ത് മാ​​​റ്റ​​​മി​​​ല്ലാ​​​തെ തു​​​ട​​​രു​​​ക​​​യാ​​​ണ്. സെ​​​ക്ക​​​ൻ​​​ഡി​​​ൽ 9824 ഘ​​​ന​​​യ​​​ടി ജ​​​ലം അ​​​ണ​​​ക്കെ​​​ട്ടി​​​ലെ​​​ത്തു​​​ന്നു​​​ണ്ട്.

ഇ​​​ന്ന​​​ലെ പെ​​​രി​​​യാ​​​റി​​​ൽ 58 മി​​​ല്ലി​​​മീ​​​റ്റ​​​റും തേ​​​ക്ക​​​ടി​​​യി​​​ൽ 12.4 മി​​​ല്ലി​​​മി​​​റ്റ​​​റും മ​​​ഴ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. 385.6 കോടി മി​​​ല്യ​​​ണ്‍ ഘ​​​ന​​​യ​​​ടി വെ​​​ള്ളം സം​​​ഭ​​​ര​​​ണി​​​യി​​​ലു​​​ണ്ടെ​​​ന്നാ​​​ണ് ത​​​മി​​​ഴ്നാ​​​ടി​​​ന്‍റെ ക​​​ണ​​​ക്ക്. ടൈ​​​ഗ​​​ർ റി​​​സ​​​ർ​​​വി​​​നു​​​ള​​​ളി​​​ലെ അ​​​രു​​​വി​​​ക​​​ളും തോ​​​ടു​​​ക​​​ളും ക​​​ര​​​ക​​​വി​​​ഞ്ഞൊ​​​ഴു​​​കു​​​ക​​​യാ​​​ണ്. ഇ​​​തു​​​മൂ​​​ലം ജ​​​ല​​​നി​​​ര​​​പ്പ് ഇ​​​ന്ന് 128 അ​​​ടി​​​യെ​​​ത്തു​​​മെ​​​ന്നാ​​​ണു വി​​​ല​​​യി​​​രു​​​ത്ത​​​ൽ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.