വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
Thursday, June 14, 2018 1:11 AM IST
കോ​​​ട്ട​​​യം/കൊച്ചി/ആലപ്പുഴ: കോ​​​ട്ട​​​യം ജി​​​ല്ല​​​യി​​​ലെ ദു​​​രി​​​താ​​​ശ്വാ​​​സ ക്യാ​​​ന്പ് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന എ​​​ല്ലാ സ്കൂ​​​ളു​​​ക​​​ൾ​​​ക്കും കോ​​​ട്ട​​​യം ന​​​ഗ​​​ര​​​സ​​​ഭ​​​യി​​​ലേ​​​യും ആ​​​ർ​​​പ്പൂ​​​ക്ക​​​ര, അ​​​യ്മ​​​നം, കു​​​മ​​​ര​​​കം, തി​​​രു​​​വാ​​​ർ​​​പ്പ്, മ​​​ണ​​​ർ​​​കാ​​​ട്, വി​​​ജ​​​യ​​​പു​​​രം എ​​​ന്നീ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലെ​​​യും ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി വ​​​രെ​​​യു​​​ള്ള എ​​​ല്ലാ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കും അങ്കണ​​​വാ​​​ടി​​​ക​​​ൾ​​​ക്കും ഇ​​​ന്നു കോട്ടയം ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ അ​​​വ​​​ധി പ്ര​​​ഖ്യാ​​​പി​​​ച്ചു.

സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രോ ബോ​​​ർ​​​ഡു​​​ക​​​ളോ ന​​​ട​​​ത്തു​​​ന്ന പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്ക് മാ​​​റ്റ​​​മി​​​ല്ല. അ​​​ധ്യാ​​​പ​​​ക​​​രും മ​​​റ്റു ജീ​​​വ​​​ന​​​ക്കാ​​​രും സ്കൂ​​​ളി​​​ൽ ഹാ​​​ജ​​​രാ​​​ക​​​ണം. കോ​​​ത​​​മം​​​ഗ​​​ലം താ​​​ലൂ​​​ക്കി​​​ലെ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്ക് എറ ണാകുളം ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ ഇന്ന് അ​​​വ​​​ധി പ്ര​​​ഖ്യാ​​​പി​​​ച്ചു.


ചേ​​​ർ​​​ത്ത​​​ല, അ​​​ന്പ​​​ല​​​പ്പു​​​ഴ, കു​​​ട്ട​​​നാ​​​ട്, കാ​​​ർ​​​ത്തി​​​ക​​​പ്പ​​​ള്ളി താ​​​ലൂ​​​ക്കു​​​ക​​​ളി​​​ലെ പ്ര​​​ഫ​​​ഷ​​​ണ​​​ൽ കോ​​​ള​​​ജു​​​ക​​​ൾ ഒ​​​ഴി​​​കെ​​​യു​​​ള്ള വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്ക് ആലപ്പുഴ ജി ല്ലാ ക​​​ള​​​ക്ട​​​ർ അ​​​വ​​​ധി പ്ര​​​ഖ്യാ​​​പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.