മൂ​ലം ജ​ലോ​ത്സ​വം 28ന്; ട്രാ​ക്കും ഹീ​റ്റ്സു​മാ​യി
Sunday, June 17, 2018 1:07 AM IST
മ​​ങ്കൊ​​ന്പ്: 28നു ​​ന​​ട​​ക്കു​​ന്ന മൂ​​ലം ജ​​ലോ​​ത്സ​​വ​​ത്തി​​നു​​ള്ള ക​​ളി​​വ​​ള്ള​​ങ്ങ​​ളു​​ടെ ട്രാ​​ക്കും ഹീ​​റ്റ്സും ന​​റു​​ക്കെ​​ടു​​പ്പി​​ലൂ​​ടെ നി​​ശ്ച​​യി​​ച്ചു. ആ​​റു ചു​​ണ്ട​​ൻ വ​​ള്ള​​ങ്ങ​​ള​​ട​​ക്കം 19 ക​​ളി​​വ​​ള്ള​​ങ്ങ​​ളാ​​ണ് മ​​ത്സ​​രി​​ക്കു​​ന്ന​​ത്. ചു​​ണ്ട​​ൻ​​വ​​ള്ള​​ങ്ങ​​ളു​​ടെ പ്രാ​​ഥ​​മി​​ക​ മ​​ത്സ​​ര​​ത്തി​​ൽ ഒ​​ന്നാം ഹീ​​റ്റ്സി​​ൽ ഒ​​ന്നാം​​ട്രാ​​ക്കി​​ൽ ചെ​​റു​​ത​​ന​​യും ര​​ണ്ടാം​​ട്രാ​​ക്കി​​ൽ കാ​​ട്ടി​​ൽ തെ​​ക്കേ​​തി​​ലും മ​​ത്സ​​രി​​ക്കും. ര​​ണ്ടാം​ ഹീ​​റ്റ്സി​​ൽ ഒ​​ന്നാം​​ട്രാ​​ക്കി​​ൽ ന​​ടു​​ഭാ​​ഗ​​വും മൂ​​ന്നാം​​ട്രാ​​ക്കി​​ൽ ക​​രു​​വാ​​റ്റ ശ്രീ​​വി​​നാ​​യ​​ക​​നും ഏ​​റ്റു​​മു​​ട്ടും.

മൂ​​ന്നാം​​ഹീ​​റ്റ്സി​​ൽ ഒ​​ന്നാം​ ട്രാ​​ക്കി​​ൽ സെ​​ന്‍റ് ജോ​​ർ​​ജും ര​​ണ്ടാം​​ട്രാ​​ക്കി​​ൽ ച​​ന്പ​​ക്കു​​ള​​വും ത​​മ്മി​​ലാ​​കും മ​​ത്സ​​രം. ചെ​​റു​​വ​​ള്ള​​ങ്ങ​​ളു​​ടെ പ്രാ​​ഥ​​മി​​ക​ മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ഇ​​രു​​ട്ടു​​കു​​ത്തി-​​എ വി​​ഭാ​​ഗ​​ത്തി​​ൽ ഒ​​ന്നാം​​ട്രാ​​ക്കി​​ൽ പ​​ട​​ക്കു​​തി​​ര​​യും ര​​ണ്ടാം​​ട്രാ​​ക്കി​​ൽ തു​​രു​​ത്തി​​ത്ത​​റ​​യും, മൂ​​ന്നാം​​ട്രാ​​ക്കി​​ൽ ഡാ​​യി ന​​ന്പ​​ർ ഒ​​ന്നും മ​​ത്സ​​രി​​ക്കും. ഇ​​രു​​ട്ടു​​കു​​ത്തി ബി ​​വി​​ഭാ​​ഗ​​ത്തി​​ൽ ഒ​​ന്നാം ട്രാ​​ക്കി​​ൽ സെ​​ന്‍റ്. സെ​​ബാ​​സ്റ്റ്യ​​ൻ ന​​ന്പ​​ർ ഒ​​ന്നും ര​​ണ്ടി​​ൽ ദാ​​നി​​യേ​​ലും ട്രാ​​ക്ക് മൂ​​ന്നി​​ൽ താ​​ണി​​യ​​നും ത​​മ്മി​​ലാ​​കും മ​​ത്സ​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.