രാഷ്‌ട്രദീപിക മുൻ ഓഡിറ്റർ ജയിംസ് ജോസഫ് പാലത്തുങ്കൽ നിര്യാതനായി
രാഷ്‌ട്രദീപിക മുൻ ഓഡിറ്റർ  ജയിംസ് ജോസഫ്  പാലത്തുങ്കൽ നിര്യാതനായി
Sunday, June 17, 2018 1:34 AM IST
കോ​​​​ട്ട​​​​യം: നാലു പതിറ്റാണ്ടു കാലം ദീപികയുടെയും രാ​​​ഷ്‌​​​ട്ര​​​ദീ​​​പി​​​ക ലി​​​​മി​​​​റ്റ​​​​ഡിന്‍റെയും ഓ​​​​ഡി​​​​റ്റ​​​​ർ ആയിരുന്ന ജ​​​​യിം​​​​സ് തോ​​​​മ​​​​സ് പാ​​​​ല​​​​ത്തുങ്ക​​​​ൽ (68) നി​​​​ര്യാ​​​​ത​​​​നാ​​​​യി. സം​​​​സ്കാ​​​​ര ശു​​​​ശ്രൂ​​​​ഷ​​​​ക​​​​ൾ ഇ​​​​ന്ന് ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞു ര​​​​ണ്ടി​​​​ന് കോ​​​​ട്ട​​​​യം ക​​​​ഞ്ഞി​​​​ക്കു​​​​ഴി​​​​യി​​​​ലെ ഭ​​​​വ​​​​ന​​​​ത്തി​​​​ൽ സീ​​​​റോ മ​​​​ല​​​​ബാ​​​​ർ സ​​​​ഭാ മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ ജോ​​​​ർ​​​​ജ് ആ​​​​ല​​​​ഞ്ചേ​​​​രി​​​​യു​​​​ടെ മു​​​​ഖ്യ​​​​കാ​​​​ർ​​​​മി​​​​ക​​​​ത്വ​​​​ത്തി​​​​ൽ ആ​​​​രം​​​​ഭി​​​​ക്കും. കോ​​​​ട്ട​​​​യം ലൂ​​​​ർ​​​​ദ് ഫൊ​​​​റോ​​​​ന പ​​​​ള്ളി​​​​യി​​​​ലെ ശു​​​​ശ്രൂ​​​​ഷ​​​​ക​​​​ൾ​​​​ക്ക് ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പെ​​​​രു​​​​ന്തോ​​​​ട്ടം കാ​​​​ർ​​​​മി​​​​ക​​​​ത്വം വ​​​​ഹി​​​​ക്കും. ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി വാ​​​​ഴ​​​​പ്പ​​​​ള്ളി പാ​​​​ല​​​​ത്തു​​​​ങ്ക​​​​ൽ കു​​​​ടും​​​​ബാം​​​​ഗ​​​​മാ​​​​ണ് ജ​​​യിം​​​സ് തോ​​​മ​​​സ്.

ഭാ​​​​ര്യ മോ​​​​ൻ​​​​സി ജ​​​​യിം​​​​സ് തോ​​​​ട്ട​​​​യ്ക്കാ​​​​ട് കൊ​​​​ണ്ടോ​​​​ടി​​​​ക്ക​​​​ൽ കു​​​​ടും​​​​ബാം​​​​ഗം. മ​​​​ക്ക​​​​ൾ: ന​​​​മി​​​​ത റെ​​​​ക്സി (ബി​​​​ബു) ബം​​​​ഗ​​​​ളൂരു, തോ​​​​മ​​​​സ് ജ​​​​യിം​​​​സ് (തൊ​​​​മ്മ​​​​ച്ച​​​​ൻ, എ​​​​ക്സ്.​​​​ഐ​​​​എം​​​​ഇ, കൊ​​​​ച്ചി). മ​​​​രു​​​​മ​​​​ക്ക​​​​ൾ: റെ​​​​ക്സി കു​​​​ര്യാ​​​​ക്കോ​​​​സ് കൊ​​​​ങ്ങ​​​​ല​​​​ത്ത് (തി​​​​രു​​​​വ​​​​ല്ല), റോ​​​​സ്മി​​​​ൻ ടെ​​​​സ് മാ​​​​ത്യു വാ​​​​ഴ​​​​യി​​​​ൽ (ചെ​​​​മ്മ​​​​ല​​​​മ​​​​റ്റം).


സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ൾ: ജോ​​​​സ് തോ​​​​മ​​​​സ്, ഷീ​​​​ല ജോ​​​​സ​​​​ഫ് ക​​​​രീ​​​​മ​​​​ഠം, വ​​​​ക്ക​​​​ച്ച​​​​ൻ, റോ​​​​സ്‌​​​ലി ജോ​​​​ർ​​​​ജ് വ​​​​ട​​​​ക​​​​ര, ഡൊ​​​​മി​​​​നി​​​​ക് തോ​​​​മ​​​​സ്, തോ​​​​മ​​​​സ് തോ​​​​മ​​​​സ്, പി.​​​​ഇ​​​​സ​​​​ഡ്. തോ​​​​മ​​​​സ്. 1977 മു​​​​ത​​​​ൽ ദീ​​​​പി​​​​ക പ്രിന്‍റേ ഴ്സ് സൊ​​​​സൈ​​​​റ്റി​​​​യു​​​​ടെ​​​​യും 1989 മു​​​​ത​​​​ൽ 2017 വരെ രാ​​​ഷ്‌​​​ട്ര​​​ദീ​​​പി​​​ക ലി​​​​മി​​​​റ്റ​​​ഡി​​​ന്‍റെ​​​യും ഓ​​​​ഡി​​​​റ്റ​​​​റാ​​​​യി​​​​രു​​​​ന്നു.ഒരു വർഷമായി രാ​​​ഷ്‌​​​ട്ര​​​ദീ​​​​പി​​​​ക ഡ​​​​യ​​​​റ​​​​ക്ട​​​​ർ ബോ​​​​ർ​​​​ഡി​​​​ന്‍റെ ഫി​​​​നാ​​​​ൻ​​​​ഷ്യ​​​​ൽ അ​​​​ഡ്വൈ​​​​സ​​​​റാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചു വ​​​​രി​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

പ്ര​​​​മു​​​​ഖ ചാ​​​​ർ​​​​ട്ടേ​​​​ഡ് അ​​​​ക്കൗ​​​​ണ്ട​​​​ൻ​​​​സി സ്ഥാ​​​​പ​​​​ന​​​​മാ​​​​യ തോ​​​​മ​​​​സ് ആ​​​​ൻ​​​​ഡ് ജ​​​​യിം​​​​സി​​​​ന്‍റെ മാ​​​​നേ​​​​ജിം​​​​ഗ് പാ​​​​ർ​​​​ട്ണ​​​​ർ​​​കൂ​​​ടി​​​യാ​​​ണ്. ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി റോ​​​​ട്ട​​​​റി ക്ല​​​​ബ് സ്ഥാ​​​​പ​​​​ക സെ​​​​ക്ര​​​​ട്ട​​​​റി, കോ​​​​ട്ട​​​​യം റോ​​​​ട്ട​​​​റി ക്ല​​​​ബ് അം​​​​ഗം, ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി ബെ​​​​ർ​​​​ക്കു​​​​മാ​​​​ൻ​​​​സ് ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് മാ​​​​നേ​​​​ജ്മെ​​​​ന്‍റ് ബോ​​​​ർ​​​​ഡ് അം​​​​ഗം എ​​​​ന്നീ നി​​​​ല​​​​ക​​​​ളി​​​​ലും പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.