അട്ടപ്പാടിയിൽ നവജാതശിശു മരിച്ചു
Monday, June 18, 2018 1:55 AM IST
പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ലെ ആ​ദി​വാ​സി ഊ​രി​ൽ വീ​ണ്ടും ന​വ​ജാ​ത​ശി​ശു മ​രി​ച്ചു. പാ​ലൂ​ർ ഊ​രി​ലെ രാ​ധ​യു​ടെ ഒ​രു​ദി​വ​സം പ്രാ​യ​മാ​യ പെ​ൺ​കു​ഞ്ഞാ​ണ് മ​രി​ച്ച​ത്. വൈ​ക​ല്യ​ങ്ങ​ളോ​ടെ ജ​നി​ച്ച കു​ഞ്ഞ് കോ​യ​മ്പ​ത്തൂ​ർ ഗ​വ​ണ്മെ​ന്‍റ് ആ​ശു​പ​ത്രി​യി​ലാ​ണ് ഇ​ന്ന​ലെ മ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.